
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ഷാര്ജ: ട്വന്റി20 ലോകകപ്പിലെ സൂപ്പര് 12 പോരില് ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുത്തു. പരിക്കിനെ തുടര്ന്ന് മിസ്റ്ററി സ്പിന്നര് മഹീഷ് തീക്ഷ്ണയ്ക്ക് കളിക്കാനാവാത്തത് ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്.
ബംഗ്ലാദേശഷ് പ്ലേയിങ് ഇലവനിലേക്ക് തസ്കിന് അഹ്മദിന് പകരം നസൂം അഹ്മദ് പ്ലേയിങ് ഇലവനിലേക്ക് എത്തി. റൗണ്ട് 1 പോരാട്ടങ്ങളില് ആദ്യ രണ്ട് സ്ഥാനങ്ങള് സ്വന്തമാക്കിയാണ് ശ്രീലങ്കയും ബംഗ്ലാദേശും സൂപ്പര് 12ലേക്ക് എത്തിയത്. റൗണ്ട് 1ല് തോല്വി അറിയാതെയാണ് ശ്രീലങ്ക എത്തുന്നത്. ബംഗ്ലാദേശ് മൂന്ന് കളിയില് രണ്ടെണ്ണത്തില് ജയം പിടിച്ചു.
One change in the Tigers Playing XI. Nasum Ahmed comes in replacing Taskin Ahmed.#BANvSL #T20WorldCup pic.twitter.com/JlvJ6PhNCE
â Bangladesh Cricket (@BCBtigers) October 24, 2021
ഷക്കീബ് അല് ഹസന്റെ ഓള്റൗണ്ട് മികവ് ബംഗ്ലാദേശിനെ തുണയ്ക്കും എന്നാണ് ശ്രീലങ്കയുടെ പ്രതീക്ഷ. സന്നാഹ മത്സരത്തിലെ ബംഗ്ലാദേശ് കളിച്ച രണ്ട് കളിയിലും ഷക്കീബ് ആയിരുന്നു മാന് ഓഫ് ദി മാച്ച്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


