
'ഏഴാം നമ്പര്‍ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നു', പാക് പേസറിന് ജേഴ്സി സമ്മാനിച്ച് ധോനി
പാകിസ്ഥാന് പേസര്‍ ഹാരിസ് റൗഫിന്റെ തന്റെ ജേഴ്സി സമ്മാനമായി നല്കി ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോനി
ലാഹോര്‍: പാകിസ്ഥാന് പേസര്‍ ഹാരിസ് റൗഫിന്റെ തന്റെ ജേഴ്സി സമ്മാനമായി നല്കി ഇന്ത്യന്‍ മുന്‍ നായകന് എംഎസ് ധോനി. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഏഴാം നമ്പര്‍ ജേഴ്സിയാണ് റൗഫിന് ധോനി നല്‍കിയത്.
ധോനിയുടെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്സി സമ്മാനമായി ലഭിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെ റൗഫ് പങ്കുവെച്ചു. ഇതിഹാസവും ക്യാപ്റ്റന്‍ കൂളുമായ ധോനി ഇത്രയും മനോഹരമായ സമ്മാനം നല്കി. ഇപ്പോഴും ഈ ഏഴ് സൗമനസ്യത്തിലൂടേയും നല്ല മനസിലൂടേയും ഹൃദയങ്ങള്‍ കീഴടക്കുന്നു, റൗഫ് ട്വിറ്ററില്‍ കുറിച്ചു.
The legend & capt cool @msdhoni has honored me with this beautiful gift his shirt. The "7" still winning hearts through his kind & goodwill gestures. @russcsk specially Thank you so much for kind support. pic.twitter.com/XYpSNKj2Ia
â Haris Rauf (@HarisRauf14) January 7, 2022
ധോനിക്ക് എതിരെ റൗഫ് കളിച്ചിട്ടില്ല. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്ഥാനും സൂപ്പര്‍ 12ല്‍ ഏറ്റുമുട്ടിയപ്പോള്‍ റൗഫ് ടീമില്‍ ഇടം നേടിയിരുന്നു. ഈ സമയം ധോനി ഇന്ത്യയുടെ ഡ്രസ്സിങ് റൂമിലുണ്ടായി. എന്നാല്‍ കളിയില്‍ പാകിസ്ഥാന് ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
