
അംബാനിക്കല്യാണത്തിന് ഫിഫ പ്രസിഡന്റിന്റെ ഡാന്‍സ്! (വീഡിയോ)
ജിയാനി ഇന്‍ഫാന്റിനോയ്ക്കൊപ്പം നൃത്തം ചവിട്ടി ഹര്‍ദിക് പാണ്ഡ്യയും രണ്‍വീര്‍ കപൂറും

മുംബൈ: അനന്ത് അംബാനി രാധിക മെര്‍ച്ചന്റ് വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കവേ നൃത്തം ചവിട്ടി ഫിഫ അധ്യക്ഷന്‍ ജിയാനി ഇന്‍ഫാന്റിനോ. ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ, ബോളിവുഡ് നടന് രണ്‍വീര്‍ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ഫിഫ അധ്യക്ഷന്‍ നൃത്തം ചവിട്ടിയത്.
വീഡിയോ വൈറലായി മാറി. രണ്‍വീര്‍ കപൂര്‍ ഇന്റഫാന്റിനോയെ പിന്നില്‍ നിന്നു കെട്ടിപ്പിടിച്ച് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പരമ്പരാഗത രീതിയില്‍ കുര്‍ത്തയും പൈജാമയും ധരിച്ചാണ് ഫിഫ തലവന്‍ വിരുന്നിനെത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുംബൈയിലെ ജിയോ വേള്‍ഡ് കണ്വന്ഷന് സെന്ററിലാണ് വിവാഹ ആഘോഷം. റസ്ലിങ് താരവും സമീപ ദിവസങ്ങളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്ത ജോണ്‍ സീന അടക്കമുള്ളവരും കല്യാണത്തിനെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 74 lottery result

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!

മെസിയുടെ പേരില്‍ തട്ടിപ്പ്: അഴിമതി നിരോധന വകുപ്പ് കൂടി ചുമത്തണമെന്ന് ഡിജിപി; മുന്‍കൂര്‍ അനുമതി തേടി സര്‍ക്കാരിന് ശുപാര്‍ശ

ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്



