
മെസി 'ഭൂഗോള' വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍
പ്രതിഭകള്‍ക്ക് പ്രായം പ്രശ്നമല്ലെന്ന് ഒരിക്കല്‍ കൂടി ലോകം കണ്ടു മെസിയിലൂടെ

ആരാധകരെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ച് ഫുട്ബോള്‍ മാന്ത്രികന് ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകളെന്ന റെക്കോര്‍ഡ് 38 വയസ് കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം പേരിലെഴുതി. പ്രതിഭകള്‍ക്ക് പ്രായം പ്രശ്നമല്ലെന്ന് ഒരിക്കല്‍ കൂടി ലോകം കണ്ടു മെസിയിലൂടെ. ഇതോടെ ഗോള്‍ വേട്ടയില്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടം പഴംങ്കഥയായി.
WHAT TO READ NEXT

ലമീൻ യമാൽ പെലെ, മെസി 'ക്ലബിൽ'!
ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് നേടിയിരുന്നു. ആ മത്സരത്തിലെ ഹാട്രിക് നേട്ടമാണ് മെസിയെ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോര്‍ഡിനൊപ്പമെത്തിച്ചത്. അത് അര്‍ജന്റീനയുടെ 200ാംമത് മത്സരം കൂടിയായിരുന്നു. ലോകകപ്പിലെ രണ്ടാമത്സരത്തില്‍ ഓസ്ട്രിയക്കെതിരെയാണ് മെസിയുടെ നേട്ടം. ലോങ് റേഞ്ച് ഷോട്ടുകളില്‍ അസാധ്യ മികവുള്ള മെസി, ലോകകപ്പില്‍ ഇതുവരെ ബോക്സിന് പുറത്തുനിന്ന് ഇതിനകം അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.
ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രിയയ്ക്കെതിരെ, അര്‍ജന്റീന ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസിയിലായിരുന്നുന്നു. അള്‍ജീരിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ കോര്‍ത്തിണക്കിയ താന്‍ തന്നെയാണ് ഇപ്പോഴും ഫുട്ബോളിലെ 'മഹാവിസ്മയം' എന്ന് മെസി ലോകത്തെ വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നു.
WHAT TO READ NEXT

'ഹൈഡ്രേഷൻ ഇടവേള കടുപ്പം തന്നെ... കളി കുളമാക്കും'
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
Messi Breaks Record to Become All-Time Highest Goal-Scorer in World Cup History
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




