
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

മുംബൈ: സീസണിലെ തന്റെ ആദ്യ മത്സരം കളിക്കാനെത്തിയ ചേതന് സക്കറിയ നിരാശപ്പെടുത്തിയില്ല. ആരോണ് ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തി തന്റെ ടീമിന് ചേതന് മികച്ച തുടക്കം നല്കി. ഇവിടെ ചേതനില് നിന്ന് വന്ന വിക്കറ്റ് സെലിബ്രേഷനാണ് ആരാധകര്ക്കിടയില് കൗതുകമാവുന്നത്.
2021 ഐപിഎല് സീസണില് രാജസ്ഥാന് റോയല്സിന് വേണ്ടി കളിക്കുന്ന സമയം ബ്ലാക്ക് പാന്തര് സെലിബ്രേഷനാണ് ചേതനില് നിന്ന് വന്നത്. എന്നാല് ഡല്ഹിയിലേക്ക് എത്തിയപ്പോള് 24കാരനില് നിന്ന് വന്നത് ഡ്രാഗണ് ബോള് Z സെലിബ്രേഷനും...
Clarification :- it wasn't the zubaan kesari it was dragon ball Z 's instant teleport
â Chetan Sakariya (@Sakariya55) April 28, 2022
As a kid it was my favourite anime......#IPL2022 #DCvsKKR #DragonBallZ pic.twitter.com/Ec712gCotP
മൂന്ന് ഓവറില് 17 റണ്സ് മാത്രം വഴങ്ങിയാണ് ചേതന് ഒരു വിക്കറ്റ് വീഴ്ത്തിയത്. എന്നാല് ആദ്യ മത്സരത്തില് മികവ് കാണിച്ചെങ്കിലും ചേതന് പ്ലേയിങ് ഇലവനില് സ്ഥാനം നിലനിര്ത്തുക പ്രയാസമാണ്. ഖലീല് അഹ്മദ് ഫിറ്റ്നസ് വീണ്ടെടുക്കുമ്പോള് ചേതന് അവസരം നഷ്ടമാകും.
What a start pic.twitter.com/nbnA7h7HAp
â abhishek sandikar (@ASandikar) April 28, 2022
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


