ഇരമ്പിയെത്തിയ ജനസാഗരം കടലായി; 'വിശ്വ ജേതാക്കള്‍ക്കും ക്രൊയേഷ്യന്‍ ചാമ്പ്യന്മാര്ക്കും' ജന്മനാട്ടില് വീരോചിത വരവേല്‍പ്പ്
ലോകകപ്പ് ജേതാക്കളായ ഫ്രഞ്ച് ടീമിനും, പോരാട്ടത്തിന്റെ അവസാന പടിയില്‍ കാലിടറിയ ക്രൊയേഷ്യന്‍ ടീമിനും ജന്മനാട്ടില് വീരോചിതമായ വരവേല്‍പ്പ്