
News Now
'ഭീഷണിക്ക് മുന്പില് ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മോസ്ക്കോ: പ്രീ ക്വര്‍ട്ടറില്‍ മുന്‍ ചാംപ്യന്മാരായ സ്പെയിന് ഇതിഹാസ താരം ആന്ദ്രെ ഇനിയെസ്റ്റയെ പുറത്തിരുത്തി ആതിഥേയരായ റഷ്യയെ നേരിടാനിറങ്ങുന്നു. നിര്‍ണായ മാറ്റമായി ഇനിയെസ്റ്റയ്ക്ക് പകരം അസന്‍സിയോയെ മധ്യനിരയില്‍ ഇറക്കിയാണ് സ്പെയിന് പോരിനെത്തുന്നത്. ലോകകപ്പില്‍ ആദ്യമായാണ് അസന്‍സിയോ സ്റ്റാര്‍റ്റ് ചെയ്യുന്നത്. റഷ്യന്‍ നിരയില്‍ ഗൊലോവിന് ആദ്യ ഇലവനില്‍ തിരിച്ചെത്തി.
സ്പെയിന്- ഡി ഹെയ, നാചോ, പിക്വെ, റാമോസ്, ആല്‍ബ, കോകെ, ബുസ്ക്കറ്റ്സ്, സില്‍വ, ഇസ്ക്കോ, അസന്‍സിയോ, കോസ്റ്റ.
റഷ്യ- അകിന്‍ഫീവ്, ഫെര്‍ണാണ്ടസ്, കുറ്റെപോവ്, ഇഗന്ഷെവിച്, കുദ്ര്യഷോവ്, സിര്‍കോവ്, കുസിയേവ്, സോബിന്‍, സമെദോവ്, ഗൊലോവിന്, സ്യുബ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



