
പിറക്കുമോ ലുക്കാക്കുവിന്റെ നാലാം വണ്‍ടച്ച് ഗോള്‍...
ലോകം മൊമേലു ലുക്കാക്കുവിന്റെ കാലുകളിലേക്ക് ഉറ്റുനോക്കുകയാണ്. സാഞ്ചസ് ടച്ചുള്ള ഈ ലോകകപ്പിലെ നാലാം ഗോള്‍ പിറക്കുമോ എന്നതും കാത്ത്

സെയിന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ലോകം മൊമേലു ലുക്കാക്കുവിന്റെ കാലുകളിലേക്ക് ഉറ്റുനോക്കുകയാണ്. സാഞ്ചസ് ടച്ചുള്ള ഈ ലോകകപ്പിലെ നാലാം ഗോള്‍ പിറക്കുമോ എന്നതും കാത്ത്.പന്തിലെ ഒറ്റ സ്പര്‍ശം കൊണ്ട് ഗോളാക്കാന്‍ പോന്ന മാന്ത്രിക വിദ്യ ലുക്കാക്കുവിന്റെ കാലുകളിലൊളിച്ചിരിപ്പുണ്ട്.
പരിശീലക സ്ഥാനമേറ്റയുടനെ റോബര്‍ട്ടോ മാര്‍ട്ടിനസ് ലുക്കാക്കുവിന്റെ ചെവിയില്‍ മന്ത്രിച്ചതാണത്. സഹപരിശീലകനായ തിയറി ഹെന്റിയും ലുക്കാക്കുവിന് വണ്‍ടച്ച് ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. അതിന്റെ മികവ് റഷ്യയില്‍ ലുക്കാക്കു പ്രകടിപ്പിക്കുകയും ചെയ്തു. അതിസുന്ദരമായ മൂന്ന് ഗോളുകള്‍.ഫ്രാന്‍സിനെതിരെ പ്രതിഭയുടെ സ്പര്‍ശം തുളുമ്പുന്ന വണ്‍ ടച്ച് ഗോള്‍ ലുക്കാക്കുവില്‍ നിന്ന് ഉണ്ടാകുമോ എന്ന് ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരിക്കുകയാണ്.
മെക്‌സിക്കന്‍ ഇതിഹാസ താരമായ ഹ്യൂഗോ സാഞ്ചസാണ് വണ്‍ ടച്ച് ഗോളുകളുടെ രാജകുമാരന്‍. ഒറ്റ സീസണില്‍ 38 ഗോളുകളാണ് സാഞ്ചസ് വണ്‍ടച്ചിലൂടെ നേടിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു

Related News


മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍
