
നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിന് ടോസ്, ബാറ്റിങ്; ബുംറയ്ക്ക് പകരം സിറാജ് ടീമില്‍
ഇംഗ്ലണ്ട് ടീം ആര്‍ച്ചറിനും ബ്രോഡിനും വിശ്രമം നല്‍കി
അഹമ്മദാബാദ്; ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയിലെ നാലാമത്തെ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു. അഹമ്മദാബാദില്‍ മൊട്ടേര സ്‌റ്റേഡിയത്തിലാണ് അവസാന മത്സരം നടക്കുന്നത്. ടീമില്‍ ചെറിയ മാറ്റങ്ങളോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. ബുംറയ്ക്ക് പകരം സിറാജ് ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഇംഗ്ലണ്ട് ടീം ആര്‍ച്ചറിനും ബ്രോഡിനും വിശ്രമം നല്‍കി. ഡാന്‍ ലോറന്‍സും ഡോം ബെസ്സ് എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഇടംനേടിയത്.
Toss Update:
â BCCI (@BCCI) March 4, 2021
England have won the toss & elected to bat against #TeamIndia in the th @Paytm #INDvENG Test in Ahmedabad.
Follow the match https://t.co/9KnAXjaKfb pic.twitter.com/lgKchd6v3i
2-1 ന് പരമ്പരയിൽ മുന്നിട്ടു നിൽക്കുന്ന ഇന്ത്യക്ക് ഈ മത്സരം വളരെ നിർണായകമാണ്. നാലാം ടെസ്റ്റിൽ തോൽക്കാതിരുന്നാൽ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ പോരാട്ടത്തിനിറങ്ങാനാം. അതിനിടെ പിങ്ക് ബോൾ ടെസ്റ്റുയർത്തിയ വിവാദങ്ങൾ കെട്ടടങ്ങും മുൻപാണ് നാലാം ടെസ്റ്റ്. മൂന്നാം ടെസ്റ്റിലെ പിച്ച് വളരെ വിവാദങ്ങൾക്ക് കാരണമായിരുന്നു.
നാലാം ടെസ്റ്റിലെ വിജയമോ സമനിലയോ നേടി പരമ്പര പിടിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ മത്സരിക്കാം. മൂന്നാം ടെസ്റ്റിലെ തോൽവിയോടെ ഇംഗ്ലണ്ടിന്‍റെ ഫൈനൽ സാധ്യത അവസാനിച്ചിരുന്നു. ഇന്ത്യയെ ഇംഗ്ലണ്ട് കീഴടക്കിയാൽ ഓസ്ട്രേലിയക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിന് ഇറങ്ങാം. ഏറെ വിമർശനം ഉയർന്നെങ്കിലും മൊട്ടേറയിലെ രണ്ടാം ടെസ്റ്റിലും സ്‌പിന്നിനെ തുണയ്ക്കുന്ന വിക്കറ്റായിരിക്കും തയ്യാറാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
