
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ചുവിക്കറ്റിന് തകർത്ത് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തിൽ മറികടന്നാണ് ജയം.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റൻസ് തുടക്കത്തിൽ തകർന്നെങ്കിലും അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന യുവതാരം സായ് സുദർശന്റെ മികവിൽ വിജയത്തിലെത്തുകയായിരുന്നു. ഓപ്പണർ വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, നായകൻ ഹാർദിക് പാണ്ഡ്യ എന്നിവർ തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ 54 റൺസ് മാത്രമായിരുന്നു ടൈറ്റൻസ് സ്കോർ ബോർഡിൽ ചേർത്തിരുന്നത്. മൂന്നാമനായി ഇറങ്ങിയ സായ് സുദർശൻ വിജയ് ശങ്കറെ കൂട്ടുപിടിച്ച് മുന്നേറുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. 62 റൺസാണ് സായ് അടിച്ചെടുത്തത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

