
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂഡല്ഹി: വ്യത്യസ്തമായൊരു ബൗളിങ് ആക്ഷനാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് വൈറലാവുന്നത്. ഈ ബൗളിങ് ആക്ഷന് പക്ഷേ പലര്ക്കും പരിചയമുണ്ടാവും. ഗ്രൗണ്ടിലല്ല. ബിഗ് സ്ക്രീനില്.
ബോളിവിഡ് സൂപ്പര് ഹിറ്റ് ഫിലിം ലഗാനിലെ ലോഗിയുടെ ബൗളിങ് ആക്ഷനുമായാണ് ഒരു വിരുതന്റെ ബൗളിങ് ആക്ഷന്. കൈ കറക്കി കൊണ്ടാണ് റണ്അപ്പ്. ബുമ്രയും, മലിംഗയും പതിരാണയും മാറി നില്ക്കൂ എന്ന് പറഞ്ഞാണ് ട്വിറ്ററില് ഈ ബൗളിങ് ആക്ഷന് വൈറലാവുന്നത്.
Proper action ⦠https://t.co/x1bSx3cXZA
â Michael Vaughan (@MichaelVaughan) June 6, 2022
ഫ്രീലാന്സ് കമന്റേറ്റര് ചാര്ള്സ് ഡാഗ്നല് വീഡിയോ ഷെയര് ചെയ്തതോടെ കമന്റുമായി മൈക്കല് വോണും എത്തി. ഉചിതമായ ആക്ഷന് എന്നാണ് പ്രതികരിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


