
വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്മാര്
അണ്ടര്‍ 19 ലോകകപ്പിലും ഹസ്തദാനമില്ല
ബുലവായോ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര, രാഷ്ട്രീയ പ്രശ്നങ്ങള്‍ തുടരുന്നതിനിടെ ക്രിക്കറ്റ് പിച്ചില്‍ വീണ്ടും കൈകൊടുക്കാതെ ഇന്ത്യ- പാക് താരങ്ങള്‍. അണ്ടര്‍ 19 ലോകകപ്പ് പോരാട്ടത്തിലെ സൂപ്പര്‍ സിക്സ് മത്സരത്തിന്റെ ടോസ് സമയത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും പാകിസ്ഥാന് ക്യാപ്റ്റന്‍ ഫര്ഹാന് യൂസഫും ഹസ്തദാനത്തിനു വിസമ്മതിച്ചത്.
സമീപ കാലത്ത് സീനിയര്‍, വനിതാ ക്രിക്കറ്റ് പോരാട്ടങ്ങളിലും ഇതേ സമീപനം തന്നെയാണ് ഇന്ത്യ എടുക്കുന്നത്. അണ്ടര്‍ 19 പോരിലും ഈ രീതി തന്നെ തുടര്‍ന്നു. മത്സരം കഴിഞ്ഞാലുള്ള താരങ്ങളുടെ ഹസ്തദാനവും ഈ മത്സരത്തിലുമുണ്ടാകില്ല.
മത്സരത്തില്‍ ടോസ് നേടി പാകിസ്ഥാന് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ അയച്ചു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
India vs Pakistan: India and Pakistan captains once again skipped the customary handshake at the toss during their encounter at the U19 World Cup
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


നഗോയയില്‍ ലങ്കാദഹനം, 45ന് പുറത്ത്; ഇന്ത്യക്ക് 124 റണ്‍സിന്റെ കൂറ്റന്‍ വിജയം, സ്വര്‍ണപ്പോരില്‍ എതിരാളി പാകിസ്ഥാന്

'യു എൻ രക്ഷാസമിതി പുനസംഘടിപ്പിക്കാൻ സമ്മേളനം വിളിക്കണം'; ട്രംപിനെതിരെ ഒന്നിക്കാൻ ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും
