
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ധാക്ക: 219കിമീ വേഗതയില് ഡെലിവറിയോ? ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില് പാക് ബൗളര്മാരുടെ ബൗളിങ് സ്പീഡ് സ്ക്രീനില് തെളിഞ്ഞത് കണ്ട് ഞെട്ടുകയായിരുന്നു ആരാധകര്.
പാകിസ്ഥാന് ഫാസ്റ്റ് ബൗളര് ഹസന് അലി പന്തെറിയാന് എത്തിയപ്പോഴാണ് സ്പീഡ് 219 എന്ന് കാണിച്ചത്. പിന്നാലെ സ്പിന്നര് മുഹമ്മദ് നവാസ് ബൗള് ചെയ്യാന് എത്തിയപ്പോള് വേഗത മണിക്കൂറില് 148 കിമീ. ബൗളര്മാരുടെ വേഗണ കണക്കാക്കുന്ന സ്പീഡ് ഗണ്ണില് വന്ന പിഴവാണ് ഇതിന് കാരണം.
Fastest in cricket history ?
â AttaUrRehmanAbbasi (@attaabbasi6) November 19, 2021
219 Kph
Or visual mistake....
ØØ³Ù عÙÛ ØºØµÛ ÛÛ Ú©Ø± گئÛÛ #PakvsBan @shoaib100mph @RealHa55an pic.twitter.com/DN7TcXMXJ7
എന്നാല് ആരാധകരുടെ കണ്ണില് ഈ വീഡിയോ പെട്ടതോടെ ട്രോളുകളും സമൂഹമാധ്യമങ്ങളില് നിറയുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറി എന്നെല്ലാമാണ് ട്രോളുകളില് നിറയുന്നത്.ക്രിക്കറ്റില് മൂന്ന് കളിക്കാര്ക്ക് മാത്രമാണ് 100 എംപിഎച്ച് കടക്കാനായിട്ടുള്ളത്. ഷോണ് ടെയ്റ്റ്, ബ്രെറ്റ് ലീ, അക്തര് എന്നിവര്ക്കാണ് അതിനായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്
