
ഇന്ന് ഫുട്ബോള്‍ ആരാധകര്‍ക്ക് ഉറക്കമില്ല!; ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; ജോയിക്കായി രണ്ടാം ദിനവും തിരച്ചില്‍; ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പെന്‍സില്‍വാനിയയിലെ റാലിക്കിടെയാണ് ട്രംപിനു നേരെ വെടിവയ്പ് ഉണ്ടായത്.

യൂറോ കപ്പ് ഫുട്ബോള്‍ ഫൈനല്‍ ഇന്ന് Source by : ഹാരി കെയ്ന്‍- ലമീന്‍ യമാല്‍/ എക്സ്
Last Updated :14 July 2024, 8:37 am IST
യൂറോ കപ്പില്‍ പുതിയ ചാമ്പ്യന്മാര് ജര്‍മനിയിലും കോപ്പ അമേരിക്ക ജേതാക്കള്‍ യുഎസിലും ഉദിച്ചുയരും. രാത്രി 12.30ന് മ്യൂണിക്കിലെ ഒളിംപിയ സ്റ്റേഡിയത്തിലാണ് സ്പെയിന് - ഇംഗ്ലണ്ട് ഫൈനല്‍
1വേദിയില്‍ സംസാരിക്കുന്നതിനിടെ ട്രംപിന് നേരെ വെടിവയ്പ്; അക്രമിയും റാലിയില്‍ പങ്കെടുത്തയാളും മരിച്ചു; വീഡിയോ

ഡൊണാള് ട്രംപ്
എപി
2ഡി മരിയക്ക് കിരീടത്തിനപ്പുറം മറ്റെന്ത് നല്കാന്?; കോപ്പയില്‍ റെക്കോര്‍ഡിടാന്‍ അര്‍ജന്റീന; രണ്ട് അടിക്കാന്‍ കൊളംബിയ

മെസി- റോഡ്രിഗസ്
എക്സ്
3രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു; എന്‍ഡിആര്‍ഫും റോബോട്ടിക് യന്ത്രവും തുരങ്കത്തില്‍ ഇറങ്ങും; മാലിന്യം നീക്കാന്‍ കൂടുതല്‍ റോബോട്ടുകള്‍

കാണാതായ ജോയിക്കുള്ള തിരച്ചില്‍
പിടിഐ
4സംസ്ഥാനത്ത് വീണ്ടും മഴ കനത്തു; ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്; എഴിടത്ത് യെല്ലോ

ഇന്ന് നാലിടത്ത് ഓറഞ്ച് അലര്‍ട്ട്
5യൂറോയില്‍ മുത്തമിടാന്‍ മോഹിച്ച് ഇംഗ്ലണ്ട്; നാലം കീരിടം ലക്ഷ്യമിട്ട് സ്പെയിന്; ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് ഉറക്കമില്ല

യൂറോ കപ്പ് ഫൈനല്‍ ഇന്ന്
എപി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


ഉറക്കമില്ല, ഡോക്ടർ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചു; ഗുരുതര രോഗാവസ്ഥയെന്ന് കണ്ടെത്തിയപ്പോള്‍; അനുപം ഖേര്‍ പറയുന്നു

സിഎംആര്‍എല്‍ ഇടപാടില്‍ ഇഡി കത്തില്‍ ഇന്ന് തീരുമാനം, പ്രിയദര്‍ശിനി പദ്ധതി നൂറാംദിനത്തില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍
