
News Now
'മോഹൻലാൽ അഭിനയിക്കുകയാണെങ്കിൽ അതിന് പുതുമയില്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്'; 'അഴകിയ രാവണ'നെക്കുറിച്ച് കമൽ

Delhi Protest: ജന്തർമന്തറിലേക്ക് യൂത്ത് കോണ്ഗ്രസ് മാർച്ച്
ചൂടിലും സ്റ്റൈലിഷാകാം; കോട്ടൺ വസ്ത്രങ്ങളിൽ പുതിയ ട്രെൻഡുകൾ
ആദ്യ അഞ്ചില് മൂന്നും ഇന്ത്യക്കാര്; സെഞ്ച്വറി കരുത്തില് ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില് ഇഷാന് ഒന്നാമത്

"എന്റെ അമ്മിയോടും മാതൃരാജ്യത്തോടും ഞാന് തന്ന വാക്കുപോലെ, ഇതാ എന്റെ സമ്മാനം", കോമണ്വെല്ത്ത് ഗെയിംസില് 50 കിലോഗ്രാമിന്റെ ഫ്ളൈവെയ്റ്റ് വിഭാഗത്തില് സ്വര്ണം നേടിയ നിഖാത് സരിന്റെ വാക്കുകളാണിത്. വനിതകളുടെ ലൈറ്റ് ഫ്ളൈവെയ്റ്റ് ഫൈനലിൽ (48-50 കിലോ വിഭാഗത്തില്) വടക്കന് അയര്ലന്ഡിന്റെ കാര്ലി എംസി നൗളിനെയാണ് നിഖാത് പരാജയപ്പെടുത്തിയത്.
ആദ്യ റൗണ്ട് നേടിയ താരം രണ്ടാം റൗണ്ട് 5-0ത്തിനാണ് സ്വന്തമാക്കിയത്. മൂന്നാം റൗണ്ടിലും ജയിച്ചാണ് നിഖാത് സ്വര്ണ്ണം നേടിയത്. ഒടുവിൽ, ഇതാ എന്റെ അമ്മിക്കും മാതൃരാജ്യത്തിനും വാഗ്ദാനം ചെയ്ത എന്റെ സമ്മാനം. ബർമിംഗ്ഹാമിൽ നടന്ന സന്തോഷം നിറഞ്ഞ കോമൺവെൽത്ത് ഗെയിംസിന് ശേഷം സ്വർണം നേടിയതിന്റെ ആവേശം. നിങ്ങളുടെ പിന്തുണയും സ്നേഹവും എന്നെ നയിക്കുന്നു, നിഖാത് കുറിച്ചു.
Finally, here is my gift as promised to my Ammi and the Motherland
â Nikhat Zareen (@nikhat_zareen) August 8, 2022
Ecstatic to win the Gold after a thoroughly joyous CWG in Birmingham. Your support and love moves me.
#B2022 #TeamIndia pic.twitter.com/o3nULer5th
ഈ വാര്ത്ത കൂടി വായിക്കാം ലക്ഷ്യം കണ്ട് ലക്ഷ്യ; പുരുഷ ബാഡ്മിന്റണിലും സ്വര്ണം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

