
'അഞ്ച് മിനിറ്റില്‍ എന്റെ ഇംഗ്ലീഷ് തീരും'; ചിരി പടര്‍ത്തി അഫ്ഗാന് ക്യാപ്റ്റന്‍(വീഡിയോ)
സ്കോട്ട്ലാന്ഡിന് എതിരെ 130 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ കളിക്ക് പിന്നാലെയാണ് അഫ്ഗാന് നായകന്റെ രസകരമായ പ്രതികരണം വന്നത്
ദുബായ്: മീഡിയ റൂമില്‍ ചിരി പടര്‍ത്തി അഫ്ഗാന് ക്യാപ്റ്റന്‍ മുഹമ്മദ് നബി. സ്കോട്ട്ലാന്ഡിന് എതിരെ 130 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയ കളിക്ക് പിന്നാലെയാണ് അഫ്ഗാന് നായകന്റെ രസകരമായ പ്രതികരണം വന്നത്.
ഇത് തനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയാണ് എന്നാണ് മീഡിയ റൂമിലേക്ക് കയറി വന്നപ്പോള്‍ തന്നെ മുഹമ്മദ് നബി പറഞ്ഞത്. എത്ര ചോദ്യങ്ങളുണ്ട് എന്നായി അടുത്ത ചോദ്യം. അഞ്ച് മിനിറ്റിനുള്ളില്‍ തന്റെ ഇംഗ്ലീഷ് തീരുമെന്ന് നബി പറഞ്ഞതോടെ മീഡിയ റൂമില്‍ കൂട്ടച്ചിരി...
"5 mint main meri English Khatam hojye gi"#T20WorldCup2021 pic.twitter.com/ugbmHFLeL4
â Abdul Wahab (@abdulwahabdr02) October 26, 2021
സ്കോട്ട്ലാന്‍ഡിനെതിരായ കളി ആരംഭിക്കുന്നതിന് മുന്‍പ് ദേശിയ ഗാനം പാടവെ നബി കണ്ണീരണിഞ്ഞിരുന്നു. അഫ്ഗാന് ജനതയുടെ മുഖത്ത് ചിരി കൊണ്ടുവരാനാണ് ലോകകപ്പില്‍ തങ്ങള്‍ ശ്രമിക്കുക എന്നാണ് മത്സരത്തിന് മുന്‍പ് നബി പറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



