
News Now
പല്ലുകൾ തിളങ്ങാൻ ഓവർ ആയി ബ്രഷ് ചെയ്യരുത്, ആരോഗ്യപ്രശ്നങ്ങൾ പിന്നാലെ

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ദുബായ്: ഐസിസിയുടെ വാർഷിക ഏകദിന റാങ്കിങ്ങിൽ ന്യൂസിലാൻഡ് ഒന്നാമത്. 2018 മെയ് ഒന്ന് മുതലുള്ള പ്രകടനം വിലയിരുത്തിയാണ് റാങ്ക് നിശ്ചയിച്ചത്.
ഇന്ത്യ, ഓസ്ട്രേലിയ എന്നീ ടീമുകളെ മറികടന്നാണ് വില്യംസണിന്റേയും കൂട്ടരുടേയും നേട്ടം. 121 പോയിന്റാണ് ഒന്നാം സ്ഥാനത്തേക്ക് എത്തിയ ന്യൂസിലാൻഡിനുള്ളത്. രണ്ടാമതുള്ള ഓസ്ട്രേലിയക്ക് 118 പോയിന്റും ഇന്ത്യക്ക് 115 പോയിന്റുമാണുള്ളത്. ഒരേ പോയിന്റാണെങ്കിലും കൂടുതൽ ജയം ഇന്ത്യക്കാണ് എന്നതിനാലാണ് ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് ഇറങ്ങിയത്.
No.1 Menâs ODI team: @BLACKCAPS
â ICC (@ICC) May 4, 2021
No.1 Menâs Test batsman: Kane Williamson
No.1 Menâs ODI bowler: @trent_boult
No.1 Womenâs T20I all-rounder: @sophdevine77
Estimated population: 5,112,300 @MRFWorldwide #ICCRankings pic.twitter.com/RK2bptBnY0
ടി20 വാർഷിക റാങ്കിങ്ങും ഐസിസി പുറത്തിറക്കിയിട്ടുണ്ട്. 277 പോയിന്റോടെ ഇംഗ്ലണ്ട് ആണ് ഒന്നാമത്. 272 പോയിന്റോടെ ഇന്ത്യ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ന്യൂസിലാൻഡ് ആണ് ഇവിടെ മൂന്നാം സ്ഥാനത്ത്. വില്യംസനാണ് മികച്ച ടെസ്റ്റ് ബാറ്റ്സ്മാൻ. ട്രെന്റ് ബോൾട്ട് ബൗളറും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


