'ഗള്ളി ക്രിക്കറ്റില്‍ ഞങ്ങള്‍ പറഞ്ഞു വിടുക നോണ്‍ സ്ട്രൈക്കറെ'; നികോള്‍സിന്റെ വിക്കറ്റില്‍ സച്ചിന് ടെണ്ടുല്‍ക്കര്‍
ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് രസകരമായ പ്രതികരണവുമായി എത്തുന്നത്
വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:03 am IST
Edited by :migrator
മുംബൈ: ന്യൂസിലന്‍ഡ് ബാറ്റര്‍ ഹെന്റി നികോള്‍സിന്റെ വിചിത്ര പുറത്താവലിനെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ക്രിക്കറ്റ് ലോകത്ത് അവസാനിക്കുന്നില്ല. ഇപ്പോഴിതാ ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറാണ് രസകരമായ പ്രതികരണവുമായി എത്തുന്നത്.
ഗള്ളി ക്രിക്കറ്റിലായിരുന്നു എങ്കില്‍ നോണ്‍ സ്ട്രൈക്കറെയാവും നമ്മള് ഔട്ടായതായി പ്രഖ്യാപിക്കുക എന്നാണ് സച്ചിന് ട്വിറ്ററില്‍ കുറിച്ചത്. ഇംഗ്ലണ്ടിനെതിരായ ഹെഡിങ്ലേ ടെസ്റ്റിന്റെ ആദ്യ ദിനമാണ് നികോള്‍സ് നിര്‍ഭാഗ്യകരമായി പുറത്തായത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News