
News Now
ദുബൈ മെട്രോയിലേക്ക് 'ഷോര്ട്ട് കട്ട്' നാളെ തുറക്കും; ഇത്തിഹാദ് റെയില് യാത്രക്കാര്ക്ക് ആശ്വാസം

കാമുകന്റെ സഹായത്തോടെ ഭര്ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്' നിറച്ചു; മുസ്കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

മെല്ബണ്: ന്യൂസിലാന്ഡ് മുന് ഓള്റൗണ്ടര് ക്രിസ് കെയ്ന്സ് ഗുരുതരാവസ്ഥയില്. ജീവന്രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്ത്തുന്നത്. കാന്ബറയിലെ ആശുപത്രിയില് ചികിത്സയിലായിരുന്ന അദ്ദേഹത്തെ സിഡ്നിയിലേക്ക് മാറ്റി.
ഹൃദയ ധമനികള് പൊട്ടിയുള്ള രക്തസ്രാവത്തെ തുടര്ന്നാണ് കെയ്ന്സിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് വിധേയമാക്കിയതിന് ശേഷവും കെയ്ന്സ് മരുന്നുകളോട് പ്രതികരിക്കുന്നില്ല. ആരോഗ്യനില മോശമായി തുടരുകയാണെന്ന് ഭാര്യ അറിയിച്ചു.
ലോകത്തിലെ മികച്ച ഓള്റൗണ്ടര്മാരില് ഒരാളായി പേരെടുത്താണ് കെയ്ന്സ് കളിക്കളം വിട്ടത്. 1998 മുതല് 2006 വരെയുള്ള കാലയളവില് 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ടി20യും താരം കളിച്ചു. 3320 റണ്സ് ആണ് ടെസ്റ്റിലെ സമ്പാദ്യം. 218 വിക്കറ്റും വീഴ്ത്തി. 4950 റണ്സും 201 വിക്കറ്റും ഏകദിനത്തില് കെയ്ന്സിന്റെ പേരിലായുണ്ട്.
Wishing #ChrisCairns a very speedy recovery. pic.twitter.com/JBLHA2n25g
â VVS Laxman (@VVSLaxman281) August 10, 2021
Such a stellar career and such an eventful life. So wish #ChrisCairns can recover.
â Harsha Bhogle (@bhogleharsha) August 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



