News Now
വീണ്ടും ഹൂതി മിസൈല്‍ ആക്രമണം; റിയാദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

ഇന്ത്യസഖ്യത്തിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍, പിണറായിക്ക് നിര്‍ണായകം, വയോജനങ്ങളെ ഉപേക്ഷിച്ചാല്‍ തടവുശിക്ഷ; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഫോണില്‍ പാട്ട് കേട്ടോളൂ, ഉച്ചത്തില്‍ വയ്ക്കണ്ട'; യാത്രക്കാര്‍ക്ക് റെയില്‍വെ മുന്നറിയിപ്പ്, 5,000 രൂപ വരെ പിഴയും തടവും

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ശേഷിക്കുന്ന പോരാട്ടങ്ങള്‍ അടുത്ത മാസം യുഎഇയില്‍ തുടങ്ങാനിരിക്കെ വിരാട് കോഹ്‌ലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓള്‍റൗണ്ടര്‍ വാഷിങ്ടന്‍ സുന്ദര്‍ ഐപിഎല്‍ യുഎഇ അധ്യായത്തില്‍ കളിക്കില്ല. പരിക്കാണ് താരത്തിന് തിരിച്ചടിയായത്.
ആര്‍സിബിയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് വാഷിങ്ടന്‍ സുന്ദര്‍. താരത്തിന് കൈവിരലിനേറ്റ പരിക്കാണ് തിരിച്ചടിയായത്. താരം ഐപിഎല്ലിലെ ശേഷിയ്ക്കുന്ന മത്സരങ്ങള്‍ കളിക്കില്ലെന്ന് ആര്‍സിബി സ്ഥിരീകരിച്ചിട്ടുണ്ട്.
വാഷിങ്ടന്‍ സുന്ദറിന്റെ പകരക്കാരനായ ബംഗാള്‍ താരവും നെറ്റ് ബൗളറുമായ ആകാശ് ദീപിനെ പകരക്കാരനായി ടീമിലെടുത്തു. യുവ താരങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനവും അവസരവും ഒരുക്കുക എന്നതിന്റെ ഭാഗമായി കൂടിയാണ് ആകാശ് ദീപിനെ ടീമിലെത്തിച്ചതെന്നും ആര്‍സിബി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News