
ജയം മാത്രം രക്ഷ; ഗുജറാത്തിനെതിരെ ബംഗളൂരു ആദ്യം ബൗള്‍ ചെയ്യും
ഐപിഎല്ലില്‍ ആര്‍സിബി- ജിടി നേര്‍ക്കുനേര്‍

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതയുടെ അവസാന പിടിവള്ളിയില്‍ തൂങ്ങി റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ന് ആദ്യ പോരില്‍ ആര്‍സിബി ഗുജറാത്ത് ടൈറ്റന്‍സുമായി ഏറ്റമുട്ടും. ടോസ് നേടി ബംഗളൂരു ബൗളിങ് തിരഞ്ഞെടുത്തു.
ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനത്തു നിന്നു കരകയറി, പ്ലേ ഓഫ് പ്രതീക്ഷയുടെ നേരിയ സാധ്യത കെടാതെ കാക്കുകയാണ് ആര്‍സിബി മുന്നില്‍ കാണുന്നത്. ഇന്നും തോറ്റാല്‍ അവരുടെ പ്ലേ ഓഫ് സാധ്യതകളും അവസാനിക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുജറാത്തും ടെന്ഷനില് തന്നെ. അവര്‍ക്ക് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ജയം അനിവാര്യം. ബംഗളൂരുവിന്റെ വേവലാതി ഗുജറാത്തിനില്ല. അവര്‍ക്ക് നാല് ജയവുമായി എട്ട് പോയിന്റുണ്ട്.
തുടര്‍ തോല്‍വികള്‍ക്കു പിന്നാലെ കഴിഞ്ഞ കളിയില്‍ വിജയം സ്വന്തമാക്കിയതാണ് ആര്‍സിബിക്ക് ആത്മവിശ്വാസം നല്‍കുന്നത്. ബാറ്റിങ് നിര മികവിലാണെങ്കിലും ബൗളിങാണ് ബംഗളൂരുവിന്റെ ബലഹീനത.
WHAT TO READ NEXT

പന്തെറിഞ്ഞത് 8 പേര്! ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് അപൂര്‍വ നേട്ടം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ



