
ടോസ് കിട്ടുന്നതിന്റെ ടെക്നിക്ക് എന്താണ്? മഞ്ജരേക്കറുടെ ചോദ്യത്തിനു സഞ്ജുവിന്റെ മറുപടി (വീഡിയോ)
ലഖ്നൗവിനെതിരെ ടോസ് നേടിയത് സഞ്ജു

ജയ്പുർ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ തന്നെ ടോസ് നേടിയത് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. പിന്നാലെ സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം. ടോസ് അനുകൂലമായി വരാൻ എന്തു ടെക്നിക്കാണ് ഉപയോഗിക്കുന്നത് എന്നായിരുന്നു മഞ്ജരേക്കറുടെ തമാശ കലർന്ന സംശയം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നാണയം മുകളിലേക്ക് ടോസ് ചെയ്തതു സഞ്ജുവാണ്. ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ ഹെഡ്സ് വിളിച്ചു. ടോസ് അനുകൂലമായി വന്നത് സഞ്ജുവിന്. പിന്നാലെയാണ് മഞ്ജരേക്കറുടെ തമാശ നിറഞ്ഞ ചോദ്യം.
ചോദ്യം കേട്ട് ചിരിച്ച സഞ്ജു, പുതിയ കോയിൻ ആയതിനാൽ വെറുതെ നോക്കുക മാത്രമാണു ചെയ്തതെന്നു മറുപടി നൽകി. ടോസ് നേടി രാജസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു.
WHAT TO READ NEXT

സ്പൈഡര്‍ കാം പണിമുടക്കി, ടീമുകള്‍ക്ക് പണികിട്ടി!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
തലശ്ശേരിയിൽ യൂത്ത് ലീഗ് റോഡ് ഉപരോധത്തിനിടെ പൊലീസുമായി സംഘർഷം; അഞ്ച് നേതാക്കൾ അറസ്റ്റിൽ
ബ്രോ, ഓഫീസ് ലുക്കും കാഷ്വൽ സ്റ്റൈലും പൊളിക്കേണ്ടേ? ആമസോണിലെ ഷൂ ഓഫറുകൾ ശ്രദ്ധിക്കൂ
'വിദ്യ മാം ലിപ്സ്റ്റിക് ഉപയോഗിക്കുന്നതു പോലെ സിഗരറ്റ് കയ്യിൽ വച്ച് വിറപ്പിക്കുകയാണ്; രജനി സാറിനെ പേടിച്ച് ഇങ്ങനെ ചെയ്യുമോ എന്ന് ചിന്തിച്ചു'



