
News Now
ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

കൊല്ക്കത്ത: നാല് വീതം സിക്സും ഫോറും സഹിതം 21 പന്തില് 48 റണ്സടിച്ച് അഭിഷേക് ശര്മ. 21 പന്തില് 3 സിക്സും 6 ഫോറും സഹിതം 46 റണ്സ് വാരി ട്രാവിസ് ഹെഡ്. ആറാം ഓവറിന്റെ നാലാം പന്തില് ട്രാവിസ് ഹെഡ് പുറത്താകുമ്പോള് സണ്റൈസേഴ്സ് ഹൈദരാബാദ് സ്കോര് 82 റണ്സിലെത്തി.
കൊല്ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐപിഎല് പോരാട്ടത്തില് വെടിക്കെട്ട് തുടക്കവുമായി എസ്ആര്എച് ഓപ്പണര്മാര്. 8.4 ഓവറില് അവരുടെ സ്കോര് 112എല് എത്തിച്ച് അഭിഷേകും മടങ്ങി.
ക്യാപ്റ്റന് ഇഷാന് കിഷന് തിളങ്ങാനായില്ല. താരം 9 പന്തില് 14 റണ്സുമായി മടങ്ങി.
ടോസ് നേടി കെകെആര് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്ലസിങ് മുസറബാനി അഭിഷേകിനേയും ഇഷാന് കിഷനേയും മടക്കി. ഹെഡിനെ കാര്ത്തിക് ത്യാഗിയാണ് മടക്കിയത്. ആദ്യ കളി തോറ്റാണ് ഇരു ടീമുകളും വന്നത്.
Summary
IPL 2026: Blessing Muzarabani dented sunrisers hyderabad by removing the in-form Ishan Kishan and dangerous Abhishek Sharma
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





