
ഓസ്ട്രേലിയയെ തകര്‍ത്തു; ജപ്പാന് ലോകകപ്പിന് യോഗ്യത നേടി
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്
സിഡ്നി: കരുത്തരായ ഓസ്ട്രേലിയയെ തകര്‍ത്ത് ജപ്പാന് ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടി. ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ജപ്പാന് പരാജയപ്പെടുത്തിയത്.
പകരക്കാരനായി ഇറങ്ങിയ കവോറു മിറ്റോമയുടെ ഇരട്ട ഗോളുകളാണ് ജപ്പാന് ലോകകപ്പിലേക്കുള്ള വഴിയൊരുക്കിയത്. 89-ാം മിനിറ്റില്‍ പകരക്കാരനായി വന്ന മിറ്റോമ 89-ാം മിനിറ്റിലും ഇന്‍ജുറി ടൈമിലും ഗോള്‍ നേടി ടീമിന്റെ വിജയശില്‍പ്പിയായി.
ലോകകപ്പ് യോഗ്യതാ മത്സരത്തിലെ ജപ്പാന്റെ തുടര്‍ച്ചയായ ആറാം വിജയമാണിത്. 1998ന് ശേഷം ജപ്പാന് ഓസ്ട്രേലിയയ്ക്കെതിരേ നേടുന്ന ആദ്യ വിജയമാണിത്. ജപ്പാന്റെ തുടര്‍ച്ചയായ ഏഴാം ലോകകപ്പ് പ്രവേശനമാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



