
ഉത്തേജക മരുന്ന് ഉപയോഗം; പോള്‍ പോഗ്ബയ്ക്ക് സസ്പെന്ഷന്
ഇറ്റാലിയന്‍ സീരി സീസണിലെ ആദ്യ പോരില്‍ യുവന്റസ് ഉദിനീസയെ നേരിട്ടിരുന്നു. 3-0ത്തിനു യുവന്റസ് ജയിച്ച മത്സരത്തിനു പിന്നാലെയാണ് പരിശോധന നടന്നത്

മിലാന്: ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിന്റെ ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബയ്ക്ക് സസ്പെന്ഷന്. ഉത്തേജക മരുന്നു പരിശോധനയില്‍ ഫലം പോസിറ്റീവായതോടെയാണ് താരത്തെ സസ്പെന്‍ഡ് ചെയ്തത്. ഇറ്റലിയിലെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണലാണ് നടപടിയെടുത്തത്.
ഇറ്റാലിയന്‍ സീരി സീസണിലെ ആദ്യ പോരില്‍ യുവന്റസ് ഉദിനീസയെ നേരിട്ടിരുന്നു. 3-0ത്തിനു യുവന്റസ് ജയിച്ച മത്സരത്തിനു പിന്നാലെയാണ് പരിശോധന നടന്നത്. താരത്തിന്റെ സാംപിളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അംശങ്ങള്‍ കണ്ടെത്തിയതോടെയാണ് നടപടി.
മത്സരത്തില്‍ യുവന്റസിനായി താരം കളിച്ചിരുന്നില്ല. താരത്തെ പ്രാഥമികമായി സസ്പെന്‍ഡ് ചെയ്ത കാര്യം യുവന്റസ് സ്ഥിരീകരിച്ചു. തുടര്‍ നടപടികള്‍ പരിശോധനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം എടുക്കുമെന്നു ക്ലബ് വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
