
സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങും, കാലിസിന്റെ ബൗളിങ്ങും അനുകരിച്ച് കോഹ്‌ലി; ചിരിനിര്‍ത്താനാവാതെ ആരാധകര്‍
പന്ത് ഫെയ്‌സ് ചെയ്യുമ്പോഴുള്ള സ്റ്റീവ് സ്മിത്തിന്റെ വിചിത്രമായ ശരീര ഭാഷയാണ് നെറ്റ്‌സില്‍ കോഹ്‌ലിയില്‍ നിന്ന് വന്നത്
അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായുള്ള പരിശീലനത്തില്‍ സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ്ങും, ജാക്ക് കാലിസിന്റെ ബൗളിങ്ങും അനുകരിച്ച് വിരാട് കോഹ് ലി. ഇന്ത്യന്‍ ടീമിന്റെ നെറ്റ് സെഷനിലായിരുന്നു ആരാധകരില്‍ കൗതുകം നിറച്ചുള്ള കോഹ് ലിയുടെ വരവ്.
പന്ത് ഫെയ്‌സ് ചെയ്യുമ്പോഴുള്ള സ്റ്റീവ് സ്മിത്തിന്റെ വിചിത്രമായ ശരീര ഭാഷയാണ് നെറ്റ്‌സില്‍ കോഹ്‌ലിയില്‍ നിന്ന് വന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. കളിയിലേക്ക് വരുമ്പോള്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുത്തു.
Kohli as kallis and smith#indvseng pic.twitter.com/vPnbXjv1YY
â Trollmama_ (@Trollmama3) February 24, 2021
Virat Kohli Steve Smith#INDvENG pic.twitter.com/3mEYR7Dz1F
â cricketmemes718 (@CricketMemes718) February 24, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കാര്‍ നിയന്ത്രണം വിട്ട് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

മിനി കൂപ്പറില്‍ സുഹൈലിനൊപ്പം മൂന്നുപേര്‍ കൂടി, രണ്ടുപേര്‍ കസ്റ്റഡിയില്‍; മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുത്തു

കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയില്‍ നിന്ന് 14.5 ലക്ഷം രൂപ തട്ടി, പൊലീസുകാരന് അറസ്റ്റില്‍

നിയമന വിവാദം; ബിആര്‍എം ഷഫീറിന്റെ ഭാര്യ സീമാറ്റിലെ റിസര്‍ച്ച് ഓഫീസര്‍ പദവി രാജിവെച്ചു



