
ക്യാപ്റ്റന്‍ രാഹുലിന്റെ വാക്കുകള്‍ കേള്‍ക്കുന്ന കോഹ്ലി; വൈറലായി ചിത്രങ്ങള്‍
ഏകദിനത്തിനായി പരിശീലനം ആരംഭിച്ച ഇന്ത്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്
ബോളന്‍ഡ് പാര്‍ക്ക്: ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റന്‍ ആരാവും എന്ന ചോദ്യങ്ങള്‍ക്കിടയില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരക്ക് ഒരുങ്ങുകയാണ് ഇന്ത്യ. ഏകദിനത്തിനായി പരിശീലനം ആരംഭിച്ച ഇന്ത്യയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
രോഹിത് ശര്‍മയ്ക്ക് പരമ്പര നഷ്ടമാവുന്നതോടെ കെഎല്‍ രാഹുല്‍ ആണ് ഇന്ത്യയെ നയിക്കുന്നത്. ഇവിടെ പരിശീലനത്തിന് ഇടയില്‍ നായകന് രാഹുലിന്റെ വാക്കുകള്‍ സഹതാരങ്ങള്‍ക്കൊപ്പം നിന്ന് കേള്‍ക്കുന്ന കോഹ് ലിയുടെ ദൃശ്യങ്ങളാണ് കൗതുകമാവുന്നത്.
ODI MODE
â BCCI (@BCCI) January 17, 2022
We are here at Boland Park to begin prep for the ODIs #TeamIndia | #SAvIND pic.twitter.com/psMVDaNwbc
നായകന്റെ ചുമതല തന്റെ കൈകളില്‍ നിന്ന് നീങ്ങിയതോടെ ക്യാപ്റ്റനും കോച്ചും പറയുന്നത് ശ്രദ്ധിക്കുകയാണ് ഇവിടെ കോഹ്ലി. സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര രാഹുലിന് വലിയ പരീക്ഷണമാവും. വാന്‍ഡറേഴ്സ് ടെസ്റ്റില്‍ ഇന്ത്യയെ രാഹുല്‍ നയിച്ചെങ്കിലും വലിയ വിമര്‍ശനമാണ് ക്യാപ്റ്റന്‍സിക്ക് നേരെ ഉയര്‍ന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!



