
പന്ത്-ശ്രേയ്സ് പോരില്‍ ആര് ജയിക്കും? ടോസ് കൊല്‍ക്കത്തക്ക്, ഡല്‍ഹി ആദ്യം ബാറ്റ് ചെയ്യും
ബാംഗ്ലൂരിന് എതിരെ പാറ്റ് കമിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ ജയം പിടിച്ചതിന്റെ ത്രില്ലിലാണ് അടുത്ത മത്സരത്തിലേക്ക് കൊല്‍ക്കത്ത കടക്കുന്നത്
മുംബൈ: മുംബൈ: ഡല്‍ഹിക്കെതിരെ ടോസ് നേടി കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്. ടോസ് നേടിയ ശ്രേയസ് കൊല്‍ക്കത്തക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു. ബാംഗ്ലൂരിന് എതിരെ ഇറങ്ങിയ അതേ ഇലവനെയാണ് കൊല്‍ക്കത്ത നിലനിര്‍ത്തുന്നത്. ഡല്‍ഹി നിരയില്‍ ഒരു മാറ്റം വരുന്നു. നോര്‍ജെയ്ക്ക് പകരം ഖലീല്‍ അഹ്മദ് പ്ലേയിങ് ഇലവനിലേക്ക് എത്തി.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ പാറ്റ് കമിന്‍സിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ ജയം പിടിച്ചതിന്റെ ത്രില്ലിലാണ് അടുത്ത മത്സരത്തിലേക്ക് കൊല്‍ക്കത്ത കടക്കുന്നത്. ഡല്‍ഹിയാവട്ടെ കഴിഞ്ഞ രണ്ട് കളിയും തോറ്റാണ് എത്തുന്നത്.
Toss Update @KKRiders have elected to bowl against @DelhiCapitals.
â IndianPremierLeague (@IPL) April 10, 2022
Follow the match https://t.co/4vNW3LXMWM#TATAIPL | #KKRvDC pic.twitter.com/KZqJgNQoTQ
നാലാം ജയം തേടിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. 4 കളിയില്‍ നിന്ന് മൂന്ന് ജയവുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയാണ് ഇപ്പോള്‍ കൊല്‍ക്കത്ത. മൂന്ന് കളിയില്‍ നിന്ന് ഒരു ജയവും രണ്ട് തോല്‍വിയുമായി ഏഴാമതാണ് ഡല്‍ഹി.
ഡല്‍ഹിയോട് വിടപറഞ്ഞ് കൊല്‍ക്കത്തയിലേക്ക് എത്തിയ ശ്രേയസ് അയ്യറിന് ഡല്‍ഹിയെ വീഴ്ത്തുക എന്നത് അഭിമാന പോരാട്ടമാണ്. ഡല്‍ഹിയില്‍ ക്യാപ്റ്റന്‍ സ്ഥാനം തിരികെ നല്‍കാതിരുന്നതോടെയാണ് ശ്രേയസ് ഫ്രാഞ്ചൈസി വിട്ടത്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഋഷഭ് പന്ത് കൂടുതല്‍ അഗ്രസീവ് ആവണം എന്ന അഭിപ്രായം ശക്തമായി കഴിഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ,
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
