
ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും കൂട്ടരും; ഇന്ന് യുഎഇക്കെതിരെ
ലോകകപ്പ് കിക്കോഫിന് മുന്‍പ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും സംഘവും ഇന്ന് ഇറങ്ങും

അബുദാബി: ലോകകപ്പ് കിക്കോഫിന് മുന്‍പ് ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ മെസിയും സംഘവും ഇന്ന് ഇറങ്ങും. യുഎഇക്കെതിരെയാണ് സൗഹൃദ മത്സരം. മെസി മുഴുവന്‍ സമയവും കളിച്ചേക്കില്ല.
ഇന്ത്യന്‍ സമയം രാത്രി 9 മണിക്കാണ് മത്സരം. മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറങ്ങാതെ സബ്സ്റ്റിറ്റിയൂട്ട് ആയാണ് ഗ്രൗണ്ടിലേക്ക് എത്തുന്നതെങ്കില്‍ ഡിബാല, എയ്ഞ്ചല്‍ ഡി മരിയ, ലൗതാരോ മാര്‍ട്ടിനസ് സഖ്യമാവും മുന്നേറ്റത്തില്‍.
Lionel Messi is set to start for Argentina vs. United Arab Emirates but not play the entire game. Julián Ãlvarez likely to start, Emiliano Dibu MartÃnez, Nicolás Otamendi and Rodrigo De Paul too. Via @gastonedul. pic.twitter.com/u6GAhbabuw
â Roy Nemer (@RoyNemer) November 15, 2022
ലിയാന്‍ഡ്രോ പരദെസ്, റോഡ്രിഗ്വസ്, എന്‍സോ ഫെര്നാന്ഡസ് മധ്യനിരയിലേക്കും എത്തിയേക്കും. ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അകുന, മൊളിന എന്നിവരാവും പ്രതിരോധത്തില്‍. ടോട്ടനം പ്രതിരോധനിര താരം ക്രിസ്റ്റിയന്‍ റൊമേരോ യുഎഇക്കെതിരെ കളിച്ചേക്കില്ല.
പരിക്കില്‍ നിന്ന് മുക്തനായി വരുന്ന റൊമേരോയെ സ്കലോനി യുഎഇക്കെതിരെ ഇറക്കാനുള്ള സാധ്യത വിരളമാണ്. 100 ശതമാനം ഫിറ്റ്നസ് വീണ്ടെടുത്ത കളിക്കാരെയാവും യുഎഇക്കെതിരെ ഇറക്കുക എന്നാണ് സ്കലോനി സൂചിപ്പിച്ചിരുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ



