
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മേജർ ലീഗ് സോക്കറിൽ കഴിഞ്ഞ ദിവസം നടന്ന ലയണൽ മെസിയുടെ ഇന്റർ മയാമിയും നാഷ്‍വില്ലേ എസ്‌സിയും തമ്മിലുള്ള പോരാട്ടത്തിൽ ഇരുവിഭാഗവും സമനിലയിൽ പിരിഞ്ഞു. സൂപ്പർ താരം മെസി എത്തിയ ശേഷം ആദ്യമാണ് ഒരു മത്സരത്തിൽ ഇന്റർ മയാമി ജയം കുറിക്കാതെ മടങ്ങുന്നത്. മത്സരത്തിൽ രണ്ട് ഫ്രീകിക്കുകൾ മെസി ലഭിച്ചെങ്കിലും വലകുലുക്കാനായില്ല.
ഇപ്പോഴിതാ മത്സരത്തിൽ ഒരു ഫ്രീ കിക്ക് എടുക്കുന്നതിന് മുൻപ് നിശ്ചയിച്ച് നൽകിയ സ്ഥാനത്ത് നിന്നും പന്ത് മാറ്റിവെക്കാൻ ശ്രമിക്കുന്ന മെസിയുടെയും അത് കയ്യോടെ പിടികൂടുന്ന റഫറിയുടെയും ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.
Messi is so protected he keeps moving the ball from its original position despite being told by the ref multiple times
â 7 (@NoodleHairCR7) August 31, 2023
In the end ref walks away coz MLS rules say you can't book Messipic.twitter.com/SDCCPoZThC
രണ്ട് തവണ സൂപ്പർ താരം പന്ത് മാറ്റിവെക്കാൻ ശ്രമിക്കുന്നതും റഫറി പന്ത് നേരത്തേ വെച്ച സ്ഥാനത്ത് വെക്കാൻ ആവശ്യപ്പെടുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ മൂന്നാം തവണയും മെസി പന്ത് മാറ്റി വെക്കുന്നുണ്ട്. 23-ാം മിനിറ്റിലാണ് മെസ്സി ഗോൾ നേടിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


