ലോകകപ്പ് കെട്ടിപ്പിടിച്ചുറങ്ങി മെസി; ചിത്രം വൈറല്‍
ഫുട്ബോള്‍ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം അവസാനിപ്പിക്കാതെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി

ഫുട്ബോള്‍ ലോകകപ്പ് നേടിയതിന്റെ ആഹ്ലാദം അവസാനിപ്പിക്കാതെ അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി. ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴുമെല്ലാം കപ്പ് അടുത്തു തന്നെ! മെസി ലോകകപ്പിനെ കെട്ടിപ്പിടിച്ചുറങ്ങുന്ന ചിത്രം വൈറലായിരിക്കുകയാണ്.
തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ മെസി തന്നെയാണ് ഈ ചിത്രം പങ്കുവച്ചത്. ശുഭദിനം എന്ന കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് ഇതിനോടകം ഒരുകോടിയില്‍ അധികം ആളുകളാണ് ലൈക് ചെയ്തത്.
പുലര്‍ച്ചെ അര്‍ജന്റീനയില്‍ എത്തിയ മെസിക്കും സംഘത്തിനും രാജ്യം ഗംഭീര വരവേല്‍പ്പാണ് നല്‍കിയത്. ലക്ഷങ്ങളാണ് ബ്യൂണസ് ഐറിസിലെ സ്വീകരണ ചടങ്ങ് കാണാനെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ അര്‍ജന്റീന ലോകകപ്പ് നേടിയിട്ടും ബ്രസീല്‍ തന്നെ റാങ്കിങ്ങില്‍ ഒന്നാമത്; കാരണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അംബുജാക്ഷന്റെ ഭര്‍ത്താവ്



