
റണ്‍സ് മറന്ന് മനുഷ്യത്വം ഓര്‍മിപ്പിച്ച് മുഹമ്മദ് സിറാജ്; കയ്യടി
ഒന്നാം ഇന്നിങ്സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് ഓടി അടുത്താണ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ മനസ് പിടിച്ചെടുത്തത്
സിഡ്നി: കായിക ലോകത്തിന്റെ കയ്യടി നേടി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒന്നാം ഇന്നിങ്സില്‍ ബൂമ്രയുടെ ഷോട്ട് ഏറ്റ് വീണ ഓസ്ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിന് നേര്‍ക്ക് ഓടി അടുത്താണ് മുഹമ്മദ് സിറാജ് ക്രിക്കറ്റ് ലോകത്തിന്റെ മനസ് പിടിച്ചെടുത്തത്.
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ ബൂമ്രയുടെ ഷോട്ട് കാമറൂണിന്റെ മുഖത്ത് അടിച്ചു. ഈ സമയം റണ്ണിനായി ബൂമ്ര ഓടിയപ്പോള്‍ സിറാജ് ഓടിയത് കാമറൂണിന്റെ അടുത്തേക്കാണ്. റണ്ണിനായി ഓടാതെ കാമറൂണ്‍ ഗ്രീനിന്റെ അടുത്തേക്ക് എത്തി സിറാജ് ആശ്വസിപ്പിച്ചു.
How is this for sportsmanship? Green cops one in the face, Siraj goes straight to check on him. #AUSAvIND #AUSAvINDA pic.twitter.com/ivPYyFF4qa
â Chloe-Amanda Bailey (@ChloeAmandaB) December 11, 2020
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് എന്ന് വിശേഷിപ്പിച്ചാണ് സിറാജിന്റെ പെരുമാറ്റം കയ്യടി നേടുന്നത്. ബിസിസിഐയും ഇതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. പരിക്കേറ്റ ഗ്രീനിന് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് നഷ്ടമാവും.
#SpiritofCricket
â BCCI (@BCCI) December 11, 2020
Non-striker batsman Mohd Siraj quickly rushed to check on Cameron Green, who got hit on the head by a Jasprit Bumrah straight drive.
: Getty Images Australia pic.twitter.com/EfX9aEuu5i
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ



