
News Now
മുട്ടിൽ മോഡൽ മരംമുറിക്ക് വഴിയൊരുക്കിയ ഉത്തരവ് പിൻവലിച്ചു; വനംമന്ത്രി ഷിബു ബേബി ജോണിന്റെ ഇടപെടൽ

'രാജേഷിന്റെ പങ്കാളിയായതു കൊണ്ട് കിട്ടിയ ഏറ്റവും വലിയ സൗഭാഗ്യം'; കുറിപ്പുമായി നടനും ഭാര്യയും

ഒമാനില് വിദേശ തൊഴിലാളി റിക്രൂട്ട്മെന്റില് പുതിയ ചട്ടങ്ങള്, അറിയേണ്ടതെല്ലാം
സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം അവധി; ഒക്ടോബർ 19 തിങ്കളാഴ്ചയും സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു
ഇന്നലത്തെ ചെന്നൈ-ഡൽഹി ഐപിഎൽ പോരാട്ടം കണ്ട ധോനി ആരാധകർ ആവേശകൊടുമുടിയിലാണ്. പ്രിയതാരത്തിന്റെ ഗംഭീര പ്രകടനം ടിവിയിൽ കണ്ടവർക്ക് പോലും പിടിച്ചുനിൽക്കാനായില്ല, അപ്പോൾ ഇതേ ഇന്നിംഗ്സിന് നേരിൽ സാക്ഷിയായാലോ?. ധോനിയുടെ തകർപ്പൻ ഫിനിഷിങ് കണ്ട് കരച്ചിലടക്കാൻ പാടുപെടുകയായിരുന്നു ഗാലറിയിലെ കുട്ടി ആരാധകർ.
Being a fan of MSD is an imotion!#Dhoni @msdhoni pic.twitter.com/EZyYjLjRwS
â A n j u (@Anjuvj3) October 10, 2021
എന്നാൽ ഈ കരച്ചിൽ അധികം വൈകാതെ ഒരു അമൂല്യ സമ്മാനത്തിലേക്കാണ് അവരെ എത്തിച്ചത്. മത്സരം കാണാൻ എത്തിയ ചേട്ടനും അനിയത്തിയുമാണ് ധോനിയുടെ പ്രകടനം കണ്ട് വികാരഭരിതരായത്. ഇരുവരുടെയും രംഗങ്ങൾ സ്ക്രീൻ കാണിച്ചതിന് പിന്നാലെ മാച്ച് ബോളിൽ ഓട്ടോഗ്രാഫ് കുറിച്ച് അവൾ എറിഞ്ഞുകൊടുക്കുകയായിരുന്നു ധോനി. പ്രിയതാരത്തിന്റെ സ്നേഹസമ്മാനം കണ്ട് കുട്ടികൾ തുള്ളിച്ചാടുന്നതും വിഡിയോയിൽ കാണാം.
Dhoni's gift to his littles big hearted Fans pic.twitter.com/zbxcPvb9aW
â Ashok Rana (@AshokRa72671545) October 10, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

