
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

കൊളംബോ: ലങ്കന് പ്രീമിയര് ലീഗില് വാക് പോരുമായി പാക് മുന് നായകന് ഷാഹിദ് അഫ്രീദിയും അഫ്ഗാന് യുവതാരം നവീന് ഉള് ഹഖും. മുഹമ്മദ് അമീറിനോട് അഫ്ഗാന് താരം മോശമായി പെരുമാറിയതാണ് കളിക്ക് ശേഷമുള്ള പ്രകോപനത്തിന് ഇടയാക്കിയത്.
കാന്ഡി തസ്കേഴ്സിന്റെ താരമാണ് നവീന് ഉള് ഹഖ്. മുഹമ്മദ് അമീറും, ഷാഹിദ് അഫ്രീദിയും ഗ്ലാഡിയേറ്റേഴ്സിന് വേണ്ടി കളിക്കുന്നു. 18ാം ഓവറില് അഫ്ഗാന് താരത്തിനെതിരെ അമീര് ബൗണ്ടറി നേടി. പിന്നാലെയാണ് അമീറിന് നേര്ക്ക് പ്രകോപനവുമായി നവീന് എത്തിയത്.
Things getting heated at the end of the Kandy Tuskers and Galle Gladiators Lanka Premier League match between Shahid Afridi and Afghanistan's 21 year-old Naveen-ul-Haq. "Son I was scoring 100s in international cricket before you were born" #LPL2020 #Cricket pic.twitter.com/eDfg1ecSi2
â Saj Sadiq (@Saj_PakPassion) November 30, 2020
കളിക്ക് ശേഷം ടീം അംഗങ്ങള് പരസ്പരം ഹസ്തദാനം നല്കുമ്പോഴാണ് അഫ്രീദിയും നവീനും നേര്ക്കുനേര് എത്തിയത്. മകനെ, ഞാന് രാജ്യാന്തര ക്രിക്കറ്റില് സെഞ്ചുറികള് നേടുമ്പോള് നീ ജനിച്ചിട്ടില്ല, എന്നാണ് അഫ്രീദി അവിടെ നവീന് മറുപടി നല്കിയത് എന്നാണ് റിപ്പോര്ട്ടുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


