
8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാള്‍ വനിതകള്‍; സംപൂജ്യരായി 6 ബാറ്റേഴ്സ്; 7 പന്തില്‍ ജയിച്ച് യുഎഇ
അണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാളിന്റെ വനിതാ ടീം
അണ്ടര്‍ 19 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ 8 റണ്‍സിന് ഓള്‍ഔട്ടായി നേപ്പാളിന്റെ വനിതാ ടീം. 8.1 ഓവര്‍ മാത്രമാണ് അണ്ടര്‍ 19 ട്വന്റി20 ലോകകപ്പിനുള്ള ഏഷ്യാ ക്വാളിഫയറില്‍ യുഎഇക്ക് എതിരെ നേപ്പാള്‍ ബാറ്റിങ് നിര പിടിച്ച് നിന്നത്.
ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുത്തു. എന്നാല്‍ ആ തീരുമാനം തെറ്റായി പോയെന്നാണ് നേപ്പാള്‍ ബാറ്റേഴ്സിന്റെ പ്രകടനത്തോടെ വ്യക്തമായത്. 10 പന്തില്‍ നിന്ന് മൂന്ന് റണ്‍സ് എടുത്ത സ്നേഹ മഹാരയാണ് നേപ്പാളിന്റെ ടോപ് സ്കോറര്‍.
UAE's Mahika Gaur picked up 5 Wicket conceding just 2 Runs in her 4 over spell against Nepal U19 Women today.
â Female Cricket (@imfemalecricket) June 4, 2022
Nepal U19 Women all out for just 8 Runs.#CricketTwitter pic.twitter.com/KNKimqcAdI
ആറ് ബാറ്റേഴ്സ് ഡക്കായി. നാല് ഓവറില്‍ രണ്ട് മെയ്ഡനോടെ രണ്ട് റണ്‍സ് മാത്രം വഴങ്ങി യുഎഇയുടെ മഹിക ഗൗര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി. 1.1 ഓവറില്‍ 113 പന്തുകള്‍ കയ്യില്‍ വെച്ച് യുഎഇ വിജയ ലക്ഷ്യം മറികടന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
