
സിദ്ധാര്‍ഥ് കൗള്‍ കൗണ്ടിയില്‍; നോര്‍ത്താംപ്റ്റനായി ഇറങ്ങും
26.45 ആവറേജ്. 13 തവണ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടം 16 തവണ

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ താരവും പേസറുമായ സിദ്ധാര്‍ഥ് കൗള്‍ ഇംഗ്ലീഷ് കൗണ്ടിയില്‍. താരം കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ നോര്‍ത്താംപ്റ്റന്‍ഷെയര്‍ ടീമിനായാണ് കളിക്കാനിറങ്ങുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരത്തിനു മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ട്. 83 മത്സരങ്ങളില്‍ നിന്നു 284 വിക്കറ്റുകള്‍ സിദ്ധാര്‍ഥ് വീഴ്ത്തിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
26.45 ആവറേജ്. 13 തവണ നാല് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് വിക്കറ്റ് നേട്ടം 16 തവണ.
ഇന്ത്യന്‍ ജേഴ്സിയില്‍ മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങള്‍ കളിച്ചു. ഏകദിനത്തില്‍ വിക്കറ്റില്ല. ടി20യില്‍ നാല് വിക്കറ്റുകള്‍.
WHAT TO READ NEXT

'നോ ബോളിവുഡ്! ചോലെ ഭട്ടുര, നിറയെ സ്നേഹം'- ഇന്ത്യയെക്കുറിച്ച് ലാറ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്



