അട്ടിമറിച്ചത് ഒളിംപിക് ചാമ്പ്യനെ; ക്രിസ്റ്റ്യാനോ സ്റ്റൈല്‍ ആഘോഷവുമായി 18കാരന്; വീഡിയോ വൈറല്‍
അട്ടിമറിച്ചത് ഒളിംപിക് ചാമ്പ്യനെ; ക്രിസ്റ്റ്യാനോ സ്റ്റൈല്‍ ആഘോഷവുമായി 18കാരന്; വീഡിയോ വൈറല്‍
ടോക്യോ: യുവന്റസ് സൂപ്പര്‍ താരവും പോര്‍ച്ചുഗല്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോള്‍ നേടിയുള്ള ആഘോഷം ആരാധകര്‍ക്ക് സുപരിചിതമാണ്. ഗോളടിച്ച ശേഷം വായുവില്‍ ഉയര്‍ന്നു ചാടി കൈകള്‍ താഴേക്കിട്ട് അട്ടഹസിക്കുന്ന താരത്തിന്റെ ആഹ്ലാദ പ്രകടനം ആരാധകര്‍ നിരവധി തവണ കണ്ടിട്ടുണ്ട്.
ടോക്യോ ഒളിംപിക്സ് വേദിയിലും സമാനമായൊരു ആഘോഷം നടന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍.
18 year old Egyptian Olympian M. Elsayed did Cristiano Ronaldo's 'SIUUU' celebration after defeating 3-time World Champion, Y. Borrel at the Tokyo Olympics.
â The CR7 Timeline. (@TimelineCR7) July 25, 2021
The influence is just unreal. #OlympicGamespic.twitter.com/7El4gyrgR6
ഈജിപ്റ്റിന്റെ യുവ ഫെന്‍സര്‍ മുഹമദ് എല്സയെദാണ് ഇത്തരത്തില്‍ വിജയം ആഘോഷിച്ചത്. ടോക്യോ ഒളിംപിക്സ് ഫെൻസിങ് പോരാട്ടത്തിന്റെ ആദ്യ റൗണ്ടിൽ തന്നെ മൂന്ന് തവണ ലോക ചാമ്പ്യനും നിലവിലെ ഒളിംപിക് ചാമ്പ്യനുമായ ഫ്രാന്‍സിന്റെ യാന്നിക്ക് ബോറലിനെ അട്ടിമറിച്ചതിന് പിന്നാലെയായിരുന്നു ഈജിപ്ഷ്യന്‍ താരത്തിന്റെ കൗതുകം നിറച്ച ആഘോഷം.
@Cristiano fazendo escola até nas olimpÃadas de esgrima , o jovem egÃpicio Mohamed Elsayed de 18 anos, comemorou igual o pai na sua vitória hoje contra o seu adversário francês. #Siiiiiii pic.twitter.com/rbGMpTsweP
â CR7 MIL GRAU (@MILGRAUCR7) July 26, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചോറുമുതൽ കേക്ക് വരെ; ഓരോ വിഭവത്തിനും ഓരോ സ്പൂൺ! അറിയാം വിവിധതരം സെർവിങ് സ്പൂണുകൾ
'ഈ എംഎല്‍എമാരെല്ലാം അനധികൃതരാണെന്നാണോ? ഈ നിയമസഭയുടെ സാധുതയെന്താണ്?'

'പിണറായിയെയും റിയാസിനെയും വീണയെയും ഇഡി വേട്ടയ്ക്ക് വിട്ടു നല്‍കില്ല; നിയമപരമായും രാഷ്ട്രീയമായും നേരിടും'

'ഭാര്യയുടെ മരണം പോലും റീലാക്കി, ഇനിയെങ്കിലും ഒന്ന് നിര്‍ത്തിക്കൂടെ'; മറുപടിയുമായി ലേഖ അബുജാക്ഷന്റെ ഭര്‍ത്താവ്



