
അവസാന നിമിഷം ഹര്‍മന്‍പ്രീതിന്റെ ഗോള്‍; അര്‍ജന്റീനയെ സമനിലയില്‍ തളച്ച് ഇന്ത്യ
ഒളിംപിക്സ് ഹോക്കിയില്‍ പ്രതീക്ഷ നിലനിര്‍ത്തി ഇന്ത്യ

പാരിസ്: ഒളിംപിക്സ് ഹോക്കിയില്‍ തോല്‍വിയുടെ വക്കില്‍ നിന്നു സമനില പിടിച്ച് ഇന്ത്യ. 2016 ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാക്കളും കരുത്തരുമായ അര്‍ജന്റീന ഇന്ത്യ രണ്ടാം പോരില്‍ സമനിലയില്‍ പിടിച്ചു. 1-1നാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.
നാലാം ക്വാര്‍ട്ടറിന്റെ അവസാനം വരെ ഇന്ത്യ പിന്നിലായിരുന്നു. അവസാന നിമിഷങ്ങളില്‍ ലഭിച്ച പെനാല്‍റ്റി കോര്ണാറില് നിന്നു ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങാണ് ഇന്ത്യക്കായി സമനില ഗോള്‍ നേടിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം ക്വാര്‍ട്ടറിന്റെ 22ാം മിനിറ്റിലാണ് അര്‍ജന്റീന ലീഡെടുത്തത്. ലുക്കാസ് മാര്‍ട്ടിനെസാണ് ഗോള്‍ നേടിയത്.
ഏറെ ആശയക്കുഴപ്പങ്ങള്‍ അവസാന ഘട്ടത്തില്‍ അരങ്ങേറി. മൂന്ന് തവണയാണ് ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ എടുത്തത്. ഇതില്‍ മൂന്നാം വട്ടമെടുത്ത ഷോട്ടാണ് ഗോളായി മാറിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ വീഴ്ത്തിയിരുന്നു.
WHAT TO READ NEXT

അര്ജുന് ബബുത പൊരുതി വീണു; ഷൂട്ടിങില്‍ നിരാശ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്



