
കാല് കൊണ്ട് കാരംസ്; കയ്യടിക്കണം, വൈറല്‍ വീഡിയോ പങ്കുവെച്ച് സച്ചിന് ടെണ്ടുല്‍ക്കര്‍
ജീവിതത്തില്‍ നമുക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍
ന്യൂഡല്‍ഹി: ജീവിതത്തില്‍ നമുക്ക് പ്രചോദനമാവുന്ന നിരവധി കാര്യങ്ങള്‍ പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍. അത്തരത്തിലൊരു വീഡിയോയുമായാണ് സച്ചിന് വീണ്ടും ആരാധകരുടെ മുന്‍പിലേക്ക് എത്തുന്നത്.
തന്റെ കാലുകള്‍ കൊണ്ട് കാരം ബോര്‍ഡ് കളിക്കുന്ന വീഡിയോയാണ് സച്ചിന് പങ്കുവെച്ചത്. അസാധ്യവും സാധ്യവും തമ്മിലുള്ള വ്യത്യാസം നിശ്ചയദാര്‍ഡ്യമാണ്. ഇവിടെ ഹര്‍ഷാദ് ഗോതന്കര് എന്ന വ്യക്തി എനിക്ക് സാധ്യമാണ് എന്നത് തന്റെ പ്രതിജ്ഞയാക്കുന്നു, സച്ചിന് ട്വിറ്ററില്‍ കുറിച്ചു.
The difference between impossible & POSSIBLE lies in oneâs determination.
â Sachin Tendulkar (@sachin_rt) July 26, 2021
Here's Harshad Gothankar who chose i-m-POSSIBLE as his motto.
Love his motivation to find ways to make things possible, something that we can all learn from him. #MondayMotivation pic.twitter.com/Cw6kPP4uUz
കാര്യങ്ങള്‍ സ്വന്തമാക്കാന്‍ വഴി കണ്ടെത്തുന്നത് വഴി അവന് പ്രചോദനമാവുന്നു. നമുക്കെല്ലാവര്‍ക്കും അവനില്‍ നിന്ന് പഠിക്കാനുണ്ട്, വീഡിയോ പങ്കുവെച്ച് സച്ചിന് കുറിച്ചു. സച്ചിന് പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്; ആശുപത്രിയില്‍ നിന്നും വിഡിയോ



