
News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

അബുദാബി: ഓസ്ട്രേലിയന് പര്യടനത്തിനുള്ള ഇന്ത്യന് ടീമില് നിന്ന് തഴയപ്പെട്ടതിന് പിന്നാലെ സൂര്യകുമാര് യാദവിന് നേരെ കോഹ് ലിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തിനെതിരെ വിമര്ശനം. മുംബൈ ഇന്നിങ്സിന്റെ 13ാം ഓവര് അവസാനിച്ചതിന് പിന്നാലെ കവറില് നിന്ന് സൂര്യകുമാറിനെ പ്രകോപിപ്പിക്കുന്ന നോട്ടവുമായാണ് കോഹ് ലി അടുത്തു വന്നത്.
ആര്സിബിക്ക് അനുകൂലമായി കളി തിരിക്കാന് അവസരം ലഭിച്ച സമയം സൂര്യകുമാറിനെ വീഴ്ത്താനായിരുന്നു നെഗറ്റീവ് ടച്ചുള്ള തന്ത്രവുമായി കോഹ് ലി എത്തിയത്. എന്നാല് 43 പന്തില് നിന്ന് 79 റണ്സ് നേടി ടീം ജയം തൊടും വരെ സൂര്യകുമാര് ക്രീസില് നിന്നു. മത്സര ശേഷം കോഹ് ലിക്കുള്ള മറുപടിയും മുംബൈ താരത്തില് നിന്ന് വന്നു.
Shameful act by virat kohli and no reason for sledge to Surya Kumar Yadav #SuryakumarYadav pic.twitter.com/y4mtnzq2j5
â Sam (@sameersheikh45) October 29, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

