
News Now
പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍

വിമാനയാത്രയ്ക്കിടെ കയ്യാങ്കളി; ഫ്ളൈറ്റ് അറ്റന്‍ഡന്റിന്റെ മുഖത്ത് ഇടിച്ചു, കടിച്ചു; നടി സെല്‍മ ബ്ലയര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കശ്മീര്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിന് ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ ചൂണ്ടിയുള്ള പാക് മുന്‍ നായകന് ഷാഹിദ് അഫ്രീദിയുടെ പ്രതികരണത്തിന് ഇന്ത്യന്‍ താരം അമിത് മിശ്രയുടെ മറുപടി. നിങ്ങളുടെ ജന്മദിനം പോലെ എല്ലാം തെറ്റിദ്ധാരണ പരത്തുന്നതല്ലെന്നാണ് അഫ്രീദിക്ക് അമിത് മിശ്ര നല്കിയ മറുപടി.
യാസിന് മാലിക്കിന് എതിരായ നടപടിയിലൂടെ കശ്മീരിന്റെ സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളെ നിശ്ചലമാക്കാന്‍ കഴിയില്ല. കശ്മീരിലെ നേതാക്കള്‍ക്കെതിരെയുള്ള അനീതിയില്‍ യുഎന്‍ ഇടപെടണം എന്നും ഷാഹിദ് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു.
Dear @safridiofficial he himself has pleaded guilty in court on record. Not everything is misleading like your birthdate. https://t.co/eSnFLiEd0z
â Amit Mishra (@MishiAmit) May 25, 2022
കോടതിയില്‍ യാസിന് മാലിക്ക് കുറ്റം സമ്മതിച്ചതായാണ് അമിത് മിശ്ര അഫ്രീദിക്ക് നല്കുന്ന മറുപടിയില്‍ പറയുന്നത്. നിങ്ങളുടെ ജന്മദിനം പോലെ എല്ലാം തെറ്റിദ്ധാരണ പരത്തുന്നതല്ലെന്നും അഫ്രീദിയെ പരിഹസിച്ച് അമിത് മിശ്ര പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി; രഞ്ജിയില്‍ സെഞ്ച്വറി, ഗ്രൗണ്ടില്‍ പൊട്ടിക്കരഞ്ഞ് 23കാരന്

പ്രാരംഭ വില 67,100 രൂപ, ഡ്രം, ഡിസ്ക് വേരിയന്റുകള്‍; ബജറ്റ് ബൈക്കുമായി ടിവിഎസ്, റേഡിയോണ് 2026 വിപണിയില്‍
