
ക്യാച്ച് നഷ്ടപ്പെടുത്തിയതിന് സഹതാരത്തെ തല്ലി റൗഫ്; മാച്ച് റഫറിയുടെ താക്കീത്
പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ സഹതാരം കമ്രാനെ അടിച്ചതിന് പേസര്‍ ഹാരിസ് റൗഫിന് മാച്ച് റഫറിയുടെ താക്കീത്
ലാഹോര്‍: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ സഹതാരം കമ്രാനെ അടിച്ചതിന് പേസര്‍ ഹാരിസ് റൗഫിന് മാച്ച് റഫറിയുടെ താക്കീത്. സമൂഹമാധ്യമങ്ങളിലും റൗഫിന്റെ പെരുമാറ്റത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
പെഷ്വാര് സല്‍മിയും ലാഹോര്‍ ക്വാലാന്‍ഡേഴ്സും തമ്മിലുള്ള മത്സരത്തിന് ഇടയിലാണ് സംഭവം. ഹാരിസ് റൗഫിന്റെ ഡെലിവറിയില്‍ ഹസ്റത്തുള്ള സസായിയെ പുറത്താക്കാനുള്ള ക്യാച്ച് കമ്രാന്‍ നഷ്ടപ്പെടുത്തി. പിന്നാലെ മുഹമ്മദ് ഹാരിസിനെ പുറത്താക്കാന്‍ ഫവദ് അഹ്മദ് ക്യാച്ച് എടുത്തു.
Haris Rauf slaps Kamran Ghulam after he dropped his catch. Shameful. #psl #PakistanCricket #PZvsLQ pic.twitter.com/uP6Zs0dAW3
â Azus Khan (@AzusKhan) February 21, 2022
ഈ വിക്കറ്റ് ആഘോഷിക്കുമ്പോഴാണ് റൗഫിനെ അഭിനന്ദിക്കാന്‍ കമ്രാന്‍ എത്തിയത്. എന്നാല്‍ കമ്രാനെ റൗഫ് പിടിച്ചുതള്ളി. എന്നാല്‍ ഈ സമയവും കമ്രാന്‍ ചിരിച്ചാണ് പ്രതികരിച്ചത്. എന്നാല്‍ കമ്രാനോട് റൗഫ് മാപ്പ് ചോദിക്കണം എന്നാണ് ആരാധകരുടെ പ്രതികരണം.
കളിയില്‍ റൗഫ് നാല് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ റൗഫിന് കഴിഞ്ഞില്ല. പെഷ്വാര് സല്‍മി സൂപ്പര്‍ ഓവറില്‍ ജയം പിടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Related News


'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
