
റണ്‍ അപ്പിനായി ഒരുങ്ങി, പൊടുന്നനെ മനസ് മാറ്റി പെയ്ന്; ഗ്രീനിന്റെ അരങ്ങേറ്റം അസ്വസ്ഥതയോടെ
ഇന്ത്യന്‍ ഇന്നിങ്സിന്റെ 17ാം ഓവറിലാണ് കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്ക് പെയ്ന് പന്ത് നല്‍കിയത്
അഡ്ലെയ്ഡ്: ഓസ്ട്രേലിയക്ക് വേണ്ടി അരങ്ങേറ്റം കുറിച്ച സന്തോഷത്തില്‍ നില്‍ക്കുകയായിരുന്നു എങ്കിലും പേസര്‍ കാമറൂണ്‍ ഗ്രീനിന്റെ തുടക്കം അല്‍പ്പം അസ്വസ്ഥതയോടെയായി. അരങ്ങേറ്റം കുറിച്ച് പന്തെറിയാന്‍ തയ്യാറെടുത്ത് റണ്‍ അപ്പിനായി ഗ്രീന്‍ ഒരുങ്ങുന്ന സമയം പന്തെറിയാന്‍ കമിന്‍സിനോട് തന്നെ പെയ്ന് നിര്‍ദേശിച്ചു.
ഇന്ത്യന്‍ ഇന്നിങ്സിന്റെ 17ാം ഓവറിലാണ് കാമറൂണ്‍ ഗ്രീനിന്റെ കൈകളിലേക്ക് പെയ്ന് പന്ത് നല്‍കിയത്. എന്നാല്‍ അവസാന നിമിഷം പെയ്ന് തന്റെ മനസ് മാറ്റി. കമിന്‍സിനോട് സ്പെല്‍ തുടരാന്‍ പെയ്ന് നിര്‍ദേശിച്ചു. ഇതോടെ പന്തെറിയാന്‍ തയ്യാറായി നിന്ന ഗ്രീന്‍, കമിന്‍സിന്റെ കൈകളിലേക്ക് പന്ത് നല്കി ചിരിയോടെ മടങ്ങി.
Green gets his chance!
â cricket.com.au (@cricketcomau) December 17, 2020
Watch on @FoxCricket, @7Cricket & @kayosports: https://t.co/LGCJ7zSdrY#AUSvIND https://t.co/tJQEiC0q4P
പന്തെറിയാന്‍ പെയ്ന് നിര്‍ദേശിച്ചപ്പോള്‍ തന്നെ ആദ്യമായി രാജ്യാന്തര മത്സരത്തില്‍ പന്തെറിയുന്നതിന്റെ അസ്വസ്ഥത ഗ്രീനില്‍ പ്രകടമായിരുന്നു. ഒടുവില്‍ ഓസ്ട്രേലിയയുടെ ആറ് ഇഞ്ച് ഏഴ് അടിക്കാരനാണ് പന്തെറിയാന്‍ അവസരം ലഭിച്ചത് 23ാം ഓവറില്‍. ഗ്രീന്‍ തുടങ്ങിയതാവട്ടെ നോ ബോള്‍ എറിഞ്ഞും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
