News Now
തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

24 കിലോമീറ്റര് മൈലേജ്, നാലു വേരിയന്റുകള്, പ്രാരംഭ വില 9.99 ലക്ഷം രൂപ; മഹീന്ദ്ര എക്സ് യുവി 3എക്സ്ഒ സിഎന്ജി വേര്ഷന് വിപണിയില്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില് റെയില്വേയ്ക്കെതിരെ കേരളം മികച്ച സ്കോറിലേക്ക്. വിജയ് ഹസാരെ ട്രോഫിയില് ഈ സീസണിലെ തന്റെ രണ്ടാമത്തെ സെഞ്ചുറി കണ്ടെത്തി റോബിന് ഉത്തപ്പ നിറഞ്ഞു.
103 പന്തില് 8 ഫോറും 5 സിക്സും പറത്തിയാണ് ഉത്തപ്പ സെഞ്ചുറി പിന്നിട്ടത്. ഒഡിഷയ്ക്കെതിരെ 85 പന്തില് 107 റണ്സ് നേടിയ ഉത്തപ്പ, ഒഡീഷയ്ക്ക് എതിരെ 55 പന്തില് 81 റണ്സായിരുന്നു അടിച്ചെടുത്തത്. റെയില്വേസിന് എതിരെ സെഞ്ചുറി പിന്നിട്ട് തൊട്ടടുത്ത പന്തില് ഉത്തപ്പയെ ശിവം ചൗധരി മടക്കി. 193ലേക്ക് സ്കോര് എത്തിയപ്പോഴാണ് കേരളത്തിന് ആദ്യ വിക്കറ്റ് നഷ്ടമായത്.
റെയില്വേസിന് എതിരെ 31 ഓവറിലേക്ക് കളി എത്തുമ്പോള് ഒരു വിക്കറ്റ് നഷ്ടത്തില് 193 റണ്സ് എന്ന നിലയിലാണ് കേരളം. 87 പന്തില് നിന്ന് നാല് ഫോറും നാല് സിക്സുമായി 86 റണ്സോടെ വിഷ്ണു വിനോദ് ക്രീസില് നില്ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News