
News Now
'ആരുടെയും അംഗീകാരത്തിനു വേണ്ടിയല്ല ഞാൻ പാടുന്നത്'; 'കിങ് മൂവ്സ്' പുതിയ ഗാനവുമായി സ്റ്റിക്ക്

'ഇന്ദിര'യെ വെട്ടി; ക്ഷേമ പെന്ഷന് പദ്ധതികള് 'പ്രധാനമന്ത്രി'യുടെ പേരില്

'ഈ ചിരി വിലമതിക്കാനാകാത്തത്'; 400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക, കയ്യടിച്ച് ആരാധകർ

സി.കെ.നായിഡു ട്രോഫി: പോണ്ടിച്ചേരിക്കെതിരെ കേരളത്തിന് ലീഡ്

ട്രിനിഡാഡ്: വെസ്റ്റിന്ഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കായി ഇന്ത്യന് ടീം ട്രിനിഡാഡിലെത്തി. സ്ഥിരം നായകന് രോഹിത് ശര്മ്മയുടെ കീഴിലാണ് ഇന്ത്യ ട്വന്റി-20 പരമ്പര കളിക്കുന്നത്. രോഹിതിന് വിശ്രമം നല്കിയതിനാല് ഏകദിന പരമ്പരയില് ശിഖര് ധവാനാണ് ഇന്ത്യയെ നയിച്ചത്.
ട്വനി#റി- 20 പരമ്പരയില് ഇന്ത്യ വെസ്റ്റിന്ഡീസിനെതിരെ അഞ്ചു മത്സരങ്ങളാണ് കളിക്കുക. ജൂലൈ 29 നാണ് ആദ്യമത്സരം. അവസാന രണ്ടു മത്സരങ്ങള് ഫ്ലോറിഡയിലാണ് കളിക്കുക.
രോഹിത് ശര്മ്മ, ദിനേഷ് കാര്ത്തിക്, ഋഷഭ് പന്ത്, രവിചന്ദ്ര അശ്വിന്, ഭുനേശ്വര് കുമാര്, കുല്ദീപ് യാദവ് തുടങ്ങിയ ഇന്ത്യന് താരങ്ങള് ടീം താമസിക്കുന്ന ഹോട്ടലിലേക്ക് എത്തുന്നതിന്റെ വീഡിയോ ബിസിസിഐ പുറത്തുവിട്ടു.
The T20I squad members have arrived here in Trinidad
â BCCI (@BCCI) July 26, 2022
The 5-match T20I series is all set to commence on July 29.#WIvIND #TeamIndia pic.twitter.com/pZLECGOtUu
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


