
News Now
നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ

കണ്ണൂരില് അഞ്ചിരട്ടി വിലയ്ക്ക് 3,829 ഏക്കര് വാങ്ങിയതില് ദുരൂഹത, കിഫ്ബി സര്ക്കാരിന് വന് ബാധ്യത; വിദഗ്ധ സമിതി റിപ്പോര്ട്ട്
ആന്റിഗ്വ: അണ്ടര് 19 ലോക കിരീടത്തില് മുത്തമിട്ട ഇന്ത്യന് ടീമിന് ക്യാഷ് അവാര്ഡ് പ്രഖ്യാപിച്ച് ബിസിസിഐ. 40 ലക്ഷം രൂപയാണ് ടീമിലെ ഓരോ കളിക്കാരനും ലഭിക്കുക. സപ്പോര്ട്ട് സ്റ്റാഫിലുള്ളവര്ക്ക് 20 ലക്ഷം രൂപ വീതവും.
ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് കളിക്കാര്ക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. നിങ്ങള് ഇന്ത്യയുടെ അഭിമാനം ഉയര്ത്തി എന്നാണ് ജയ് ഷായുടെ പ്രസ്താവനയില് പറയുന്നത്. ടീമിനുള്ളില് കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച് കിരീടത്തിലേക്ക് എത്തിയ ടീമിനെ ജയ് ഷാ അഭിനന്ദിക്കുന്നു.
Iâm pleased to announce the reward of 40 lacs per player and 25 lacs per support staff for the U19 #TeamIndia contingent for their exemplary performance in #U19CWCFinal. You have made proud. @SGanguly99 @ThakurArunS @ShuklaRajiv
â Jay Shah (@JayShah) February 5, 2022
അവരുടെ പ്രയത്നം വിലമതിക്കാനാവാത്തതാണ്
40 ലക്ഷം ക്യാഷ് അവാര്ഡ് എന്നത് ചെറിയൊരു അഭിനന്ദനത്തിന്റെ ഭാഗമാണെന്നും അവരുടെ പ്രയത്നം വിലമതിക്കാനാവാത്തതാണെന്നും ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. അണ്ടര് 19 ലോകകപ്പിലെ ഇന്ത്യയുടെ ആധിപത്യം ഉറപ്പിക്കുന്ന പ്രകടനമാണ് യഷ് ദുളിന്റെ സംഘത്തില് നിന്ന് വന്നത്.
Congratulations to the under 19 team and the support staff and the selectors for winning the world cup in such a magnificent way ..The cash prize announced by us of 40 lakhs is a small token of appreciation but their efforts are beyond value .. magnificent stuff..@bcci
â Sourav Ganguly (@SGanguly99) February 5, 2022
2000ല് മുഹമ്മദ് കൈഫും 2008ല് കോഹ് ലിയും 2012ല് ഉന്മുക്ത് ചന്ദും 2018ല് പൃഥ്വി ഷായുമാണ് ഇന്ത്യയെ അണ്ടര് 19 ജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്മാര്. ന്യൂബോളില് മികവ് കാണിച്ച രവി കുമാറും ഫൈനലില് 5 വിക്കറ്റ് വീഴ്ത്തി ചരിത്രം കുറിച്ച രാജ് ബാവയുമാണ് ഇന്ത്യന് ജയത്തിന് വഴി വെട്ടിയത്. 50 റണ്സോടെ നിഷാന്ത് സിന്ധു പുറത്താവാതെ നിന്നപ്പോള് 14 പന്തുകള് ശേഷിക്കെ ഇന്ത്യ കിരീടത്തില് മുത്തമിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ
