
പഴയ സച്ചിന് വീണ്ടും, ആരാധകര്‍ക്ക് 'നൊസ്റ്റു'- ഔള്‍ റൗണ്ട് മികവുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ (വീഡിയോ)
വണ്‍ വേള്‍ഡ്- വണ്‍ ഫാമിലി പോരാട്ടമാണ് അരങ്ങേറിയത്

മുംബൈ: പ്രതാപ കാലത്തെ മാസ്മരിക പ്രകടനം ആവര്‍ത്തിച്ച് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കര്‍. ഓള് റൗണ്ട് മികവുമായി സച്ചിന് കളം നിറഞ്ഞു. വിരമിച്ച താരങ്ങള്‍ അണിനിരന്ന വണ്‍ വേള്‍ഡ് വണ്‍ ഫാമിലി കപ്പ് 2024 പോരാട്ടത്തിലാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഓള് റൗണ്ട് പ്രകടനം.
വണ്‍ വേള്‍ഡ്- വണ്‍ ഫാമിലി പോരാട്ടമാണ് അരങ്ങേറിയത്. ബാറ്റിങില്‍ 16 പന്തില്‍ 27 റണ്‍സ് എടുത്ത സച്ചിന് ഒരു വിക്കറ്റും വീഴ്ത്തി.
Batting or bowling â why choose when you're Sachin Tendulkar?
â Star Sports (@StarSportsIndia) January 18, 2024
The legend is back to show us how it's done in the 'One World One Family Cup 2024'! #Cricket pic.twitter.com/tRhsIM4pzR
മികവില്‍ നില്‍ക്കേ ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് സച്ചിനെ പുറത്താക്കിയത്. ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ സമ്മാനിക്കുന്നതായി സച്ചിന്റെ ബാറ്റിങ്.
സച്ചിനാണ് വണ്‍ വേള്‍ഡ് ടീമിനെ നയിച്ചത്. വണ്‍ ഫാമിലി ടീമിനെ യുവരാജ് സിങാണ് ക്യാപ്റ്റനായത്. മത്സരത്തില്‍ ജയം സച്ചിന്റെ ടീമിനൊപ്പം നിന്നു. നാല് വിക്കറ്റിനാണ് ടീം വിജയിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 72 lottery result

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി
'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം

സൗദി വിമാനത്താവളത്തില്‍ ഹൂതി ആക്രമണം: പൈലറ്റ് അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

Related News

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

'ഭിന്നിപ്പിച്ച് ഭരിക്കല്‍' തന്ത്രവുമായി ജനറല്‍ അസിം മുനീര്‍; പാകിസ്ഥാനെ വെട്ടിമുറിച്ച് പല പ്രവിശ്യകളാക്കാന്‍ നീക്കം
