
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഒരു ടെസ്റ്റിന് 12 പോയിന്റ്, പുതിയ ഷെഡ്യൂള്‍ പുറത്തിറക്കി
കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു

ദുബായ്: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ ഷെഡ്യൂളും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു.
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് ഘടന ഇങ്ങനെ,
2 രണ്ട് ടെസ്റ്റുകളുടെ പരമ്പര-24 പോയിന്റ്
3 ടെസ്റ്റുകളുടെ പരമ്പര- 36 പോയിന്റ്
4 ടെസ്റ്റുകളുടെ പരമ്പര- 48 പോയിന്റ്
5 ടെസ്റ്റുകളുടെ പരമ്പര- 60 പോയിന്റ്
ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റ് ലഭിക്കും. ടൈ ആയാല്‍ 12 പോയിന്റ്, സമനിലയായാല്‍ നാല് പോയിന്റ്. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാവും പോയിന്റ് പട്ടികയിലെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റ്
12 points available every match, irrespective of series length
â ICC (@ICC) July 14, 2021
Teams to be ranked on percentage of points won
The new points system for #WTC23 is revealed pic.twitter.com/9IglLPKRa1
ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുന്നത്. 9 ടീമുകള്‍ ആറ് പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും. മാര്‍ച്ച് 31. 2023ല്‍ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അവസാനമാവും.
Some cracking fixtures to look out for in the next edition of the ICC World Test Championship
â ICC (@ICC) July 14, 2021
The #WTC23 schedule pic.twitter.com/YXzu5lS0t1
ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ എവേ മത്സരങ്ങളും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?



