യുവന്റസില്‍ മോട്ട യുഗത്തിന് ജയാരംഭം...

41കാരാനായ മുന്‍ ഇറ്റാലിയന്‍ താരം യുവന്‍റസിന്‍റെ പുതിയ പരീശിലകന്‍

Thiago Motta Perfect Start
തിയാഗോ മോട്ടഎക്സ്
Edited by :renjith.k
Last Updated :20 ഓഗസ്റ്റ് 2024, 3:18 pm IST

ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ സീസണിലെ ആദ്യ മത്സരത്തില്‍ യുവന്റസിന് തകര്‍പ്പന്‍ ജയം.

1കോമോയെ വീഴ്ത്തി

ആന്ദ്രെ കാമ്പിയസോ

ആന്ദ്രെ കാമ്പിയസോ

എക്സ്

Thiago Motta Perfect Startമുന്‍ ചാമ്പ്യന്‍മാരായ യുവന്റസ് ഈ സീസണിലെ സ്ഥാനക്കയറ്റം കിട്ടി എത്തിയ കോമോയെ ആദ്യ പോരാട്ടത്തില്‍ സ്വന്തം തട്ടകത്തില്‍ വീഴ്ത്തി.

23 ഗോളുകള്‍

യുവന്‍റസിന്‍റെ ഗോളാഘോഷം

യുവന്‍റസിന്‍റെ ഗോളാഘോഷം

എക്സ്

മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസിന്റെ ജയം.

3എംബാഗുലയുടെ അരങ്ങേറ്റം

സാമുവല്‍ എംബാഗുല

സാമുവല്‍ എംബാഗുല

എക്സ്

സാമുവല്‍ എംബാഗുല (23), തിമോത്തി വി (45), ആന്ദ്രെ കാമ്പിയസോ (90) എന്നിവരാണ് വല ചലിപ്പിച്ചത്.

4ജയിച്ച് തുടങ്ങി മോട്ട

നിക്കോളോ സവോന

നിക്കോളോ സവോന

എക്സ്

യുവന്റസ് പരിശീലകനായുള്ള തിയാഗോ മോട്ടയുടെ അരങ്ങേറ്റം ഗംഭീരം. ഈ സീസണില്‍ ബോലോഗ്നയുടെ പരിശീലക സ്ഥാനത്തു നിന്നാണ് മാസിമിലിയാനോ അല്ലെഗ്രിയുടെ പകരക്കാരനായാണ് മോട്ട എത്തിയത്.

5അറ്റ്ലാന്‍ഡ തലപ്പത്ത്

അറ്റ്ലാന്‍ഡയ്ക്കായി ഇരട്ട ഗോള്‍ നേടിയ മറ്റിയോ റെറ്റെഗ്യു

അറ്റ്ലാന്‍ഡയ്ക്കായി ഇരട്ട ഗോള്‍ നേടിയ മറ്റിയോ റെറ്റെഗ്യു

എക്സ്

സീരി എയില്‍ എല്ലാ ആദ്യ പോരാട്ടം എല്ലാ ടീമുകളും കളിച്ചപ്പോള്‍ അറ്റ്‌ലാന്‍ഡ ഒന്നാം സ്ഥാനത്തും യുവന്റസ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now