ക്യാപ്റ്റനായി മടങ്ങി വരവ്; ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ശ്രേയസ് അയ്യര്‍ നയിക്കും
നിതീഷ് റാണയാണ് കൊല്‍ക്കത്ത ടീമിന്റെ വൈസ് ക്യാപ്റ്റന്‍

കൊല്‍ക്കത്ത: ഐപിഎല്ലില്‍ അടുത്ത സീസണിലേക്കുള്ള നായകനേയും ഉപനായകനേയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്രഖ്യാപിച്ചു. ഐപിഎല്‍ 2024 സീസണില്‍ ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കുമെന്ന് നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബാറ്റര്‍ നിതീഷ് റാണയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 2022 ല്‍12.25 കോടി രൂപയ്ക്കാണ് ശ്രേയസ്സിനെ കൊല്‍ക്കത്ത ടീം സ്വന്തമാക്കിയത്. എന്നാല്‍ ഐപിഎല്‍ 2023 സീസണിനിടെ പരിക്കേറ്റ ശ്രേയസ്സിന് ടൂര്‍ണമെന്റ് നഷ്ടമാകുകയായിരുന്നു.
ശ്രേയസ്സിന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് പിന്നീട് ടീമിനെ നയിച്ചത്. ശ്രേയസ് അയ്യര്‍ പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ പറഞ്ഞു.
Quick Update #IPL2024 @VenkyMysore @ShreyasIyer15 @NitishRana_27 pic.twitter.com/JRBJ5aEHRO
â KolkataKnightRiders (@KKRiders) December 14, 2023
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

'ഡാ ഞാന്‍ ചെയ്യും ഡാ'; ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചെയ്ത് മമ്മൂക്ക; കിക്കെടുത്തപ്പോള്‍ ഞെട്ടിപ്പോയെന്ന് സ്റ്റണ്ട് മാസ്റ്റര്‍

'ആമിർ അലി ചേസിങ് നടത്തിക്കളിക്കുന്നു! ഇതേത് ദുബൈ ആണ് ? വലിയ പിടിപാടുണ്ടായിട്ടും അഹമ്മദ് അലി ജയിലിൽ; ചർച്ചയായി 'ഖലീഫ'

'ഞങ്ങള്‍ മൂന്നു പേരല്ലേ ഉള്ളൂ, പിന്നെന്താ പ്രശ്നം?'; ഡല്‍ഹി പൊലീസുമായി തര്‍ക്കിച്ച് ജോണ്‍ ബ്രിട്ടാസ് - വിഡിയോ



